ചിറക്കടവ് പഞ്ചായത്ത് പതിനാറാം വാർഡ് പടിഞ്ഞാറ്റും ഭാഗത്ത് പെൺകുട്ടി ഇടിമി ന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉപ്പുതറ പശു പാറ സ്വദേശിനി അ ക്ഷയ ആണ് മരിച്ചത്. 13 വയസായിരുന്നു. പടിഞ്ഞാറ്റും ഭാഗം മൂലയിൽ രാധാമണിയ മ്മയുടെ വീട്ടിൽ എത്തിയതായിരുന്നു അക്ഷയ രാധാമണിയമ്മയുടെ മകന്റെ ഭാര്യയുടെ ചേച്ചിയുടെ മകളാണ് അക്ഷയ. രാധാമണിയമ്മയ്ക്കും മിന്നലേറ്റിരുന്നു.