ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഇരുപത്തിയൊമ്പതാമത്  ഫ്രീ കാർ കെയർ ക്ലിനിക് ആരംഭിച്ചു. ഡിസംബർ 6 മുതൽ 15 വരെയുള്ള ക്ലിനിക്കിന്റെ ഉദ്‌ഘാടനം സെന്റ് ഡോമിനിക്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ ജോജോ അലക്സ് ഹ്യുണ്ടായുടെ കാഞ്ഞിരപ്പള്ളി വർക്ക്‌ഷോപ്പിൽ വച്ച്  നിർവഹിച്ചു.
ലേബർ ചാർജുകളിൽ 25% വരെ ഡിസ്‌കൗണ്ട്, വാല്യു ആഡ്ഡ്ഡ് സർവീസുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്, കൂടാതെ മെക്കാനിക്കൽ പാർട്സ്, റോഡ് സൈഡ് അസ്സിസ്റ്റൻസ് തുടങ്ങിയവയ്ക്ക് ആകർഷകമായ ഓഫറുകളും ക്ലിനിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടു ണ്ട്. യോഗത്തിൽ സർവീസ് മാനേജർ എൻ.മധു, സെയിൽസ് മാനേജർ ബിജോയി എന്നി വർ സന്നിഹിതരായിരുന്നു.
ഇതിനൊപ്പം ഉപഭോക്താക്കൾക്കായി ഹ്യൂണ്ടായ് ആപ്പും വാട്ട്സാപ്പ് സർവീസും ആരം ഭിച്ചിട്ടുണ്ട്. ഹ്യുണ്ടായ് സർവീസുകൾക്കായി 8367796869 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ മിസ്ഡ് കോൾ അടിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങ ൾക്ക് 9746472894 എന്ന നമ്പറിൽ വിളിക്കൂ.