മുക്കുട്ടുതറ-ഇവർഷത്തെ റവന്യൂ, സബ് ജില്ലാ സ്കൂൾ ഗെയിംസിൽ വിജയികളായവരെ യും, നാഷണൽ ഇൻ്റർഡോ ജോ കരാത്തെ ടൂർണറ്റെൻ്റ് വിജയികളെയും, മികച്ച ഫോ ട്ടോഗ്രാഫിക്കുള്ള സംസ്ഥാന അവാർഡ് ജേതാവിനെയും മൊമൻ്റൊകൾ നൽകി ആദ രിച്ചു.
മുക്കൂട്ടുതറയിലെ കരാത്തെ പരിശീലന കേന്ദ്രമായ IBL അക്കാഡമിയാണ് ആദരിക്ക ൽ ചടങ്ങ് നടത്തിയത്.എരുമേലി പ്രിൻസിപ്പൽ SI ശാന്തി കെ ബാബു, വ്യാപാരി വ്യ വസായി ഏകോപന സമിതി ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ ,IBLഅക്കാഡമി ചെയർമാ ൻ Dr ജോസഫ് കെ ജെ, വൈസ് ചെയർമാൻ ബിനു ചെറിയാൻ എന്നിവർ വിശിഷ്ടാഥി തികൾ ആയിരുന്നു.വിജയികൾക്ക് മൊമൻ്റോയും ക്വാഷ് അവാർഡ്കളും SI ശാന്തി കെ ബാബു സമ്മാനിച്ചു.
ഈ വർഷത്തെ മികച്ച ഫോട്ടോഗ്രാഫി ക്കാള്ള സംസ്ഥാന സർക്കാർ അവാർഡു വാങ്ങിയ സന്ദീപ് സെബാസ്റ്റന് പ്രത്യേക അനുമോദനങ്ങളും സമ്മാനങ്ങളും നൽകുകയുണ്ടായി
ചടങ്ങിൽ ശ്രീ വക്കച്ചൻ കാരുവള്ളിൽ ,റെജി kR, ജിനോഷ് വേങ്ങത്താനം, ജോയിച്ചൻ കാട്ടൂർ, ജോൺസൺ കെ, സെൻ സായ് സോണിയ, ഗായത്രി ജ്യോതിഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിവിധ രീതിയിലുള്ള കരാത്തെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു’ ജനുവരി മാസത്തിൽ നടക്കുന്ന സൗത്ത് സോൺ സ്കൂൾ കരാത്തെ ടൂർണമെൻ്റിൽ പങ്കെടുക്കുന്നവർക്ക് എല്ലാ വിജയാശംസകളും നേരുന്നതായി ഷിഹാൻ Dr.ജോസഫ് കെ ജെ അറിയിച്ചു.