കാഞ്ഞിരപ്പള്ളിയില്‍ ഇനി ഞായറാഴ്ച്ചയും ബാങ്ക്

0
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ എല്ലാ ശാഖകളുടെയും സേവനങ്ങള്‍ ഇനി ഞായറാഴ്ച്ച ദിവസം കാഞ്ഞിരപ്പള്ളി പ്രഭാത-സായാഹ്ന ബ്രാഞ്ചില്‍ നിന്നും ലഭ്യമാണ്.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനം ഔപചാരികമായി ഡോ.എന്‍.ജയ രാജ് എം. എല്‍.എ. നിര്‍വ്വഹിച്ചു.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനസമയം ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെണ്.ബാങ്ക് പ്രവര്‍ത്തനം...

എരുമേലിയില്‍ റോഡുപരോധിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍ : സമരം തുടരുന്നു

0
എരുമേലി : ശബരിമലയില്‍ പോലീസിന്റെ ഒത്താശയോടെ രഹന ഫാത്തി മ എന്ന യുവതിയെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എരുമേലി വലിയമ്പല ഗോപുരത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ബിജെപി നേതാക്കള്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇന്ന്...

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത ലേല നടപടികള്‍ ആരംഭിച്ചു

0
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായുള്ള ആദ്യ ഘട്ട തടി ലേലം നടന്നു.റോഡ് പുറമ്പോക്കിലെ തടിയുടെ ലേലമാണ് പൊന്‍കുന്നം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് ഓഫീസില്‍ നടന്നത്. പാതയിലെ ചെറുവ ള്ളി വില്ലേജില്‍പ്പെട്ട 142 മരങ്ങളുടെ ലേലമാണ് നടന്നത്.പുനലൂര്‍ മൂവാറ്റു പുഴ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ റോഡ് പുറമ്പോക്കിലെ...

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ തിരികെ ഏല്പിച്ചു റോസമ്മ ടീച്ചര്‍ മാതൃകയായി

0
പൊന്‍കുന്നം :മുണ്ടക്കയം സെന്റ് ജോസഫ് സ്‌കൂള്‍ അദ്ധ്യാപിക റോസമ്മ ഫിലിപ്പിനാണ് മുണ്ടക്കയത്തിന് പോകും വഴി പൊന്‍കുന്നം ബസ് സ്റ്റാന്‍ഡി ല്‍ നിന്നുമാണ് റോഡില്‍ നിന്നും പണം ലഭിച്ചത്.രണ്ടായിരത്തിന്റെ ഇരുപ ത്തിയഞ്ച് നോട്ടുകള്‍ ഉള്‍പ്പെടെ അര ലക്ഷത്തോളം രൂപയാണ് കളഞ്ഞ് കി ട്ടിയത്. പണത്തിന് ഏറെ ആവിശ്യമുണ്ടായിരുന്നങ്കിലും മനസ്...

നിലക്കലും പമ്പയിലും നടന്നത് നരനായാട്ടാണെന്ന് പി.സി.ജോര്‍ജ്

0
കോട്ടയം: നിലക്കലും പമ്പയിലും നടന്നത് വിശ്വാസികള്‍ക്ക് നേരെ നടന്ന നരനായാട്ടാണെ ന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്. അഴിഞ്ഞാട്ടക്കാരായ വിരലാലെണ്ണാവു ന്ന സ്ത്രീകള്‍ക്കായി കേരളത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പോലീസ്. ബോധപൂര്‍വ്വ മായ പ്രകോപനങ്ങളാണ് ചിലര്‍ സൃഷ്ടിക്കുന്നതെന്നും അദേഹം പറഞ്ഞു. നിലക്കലില്‍ സമരക്കാര്‍ക്കിടയിലേക്ക് ക്രിമിനലുകളെ കടത്തി വിട്ടതാരാണെന്നത് സംബ ന്ധിച്ച്...

കിഴക്കന്‍ മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

0
എരുമേലി/മുണ്ടക്കയം/പൊന്‍കുന്നം:ശബരിമല സ്ത്രി പ്രവേശന വിഷയ വുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നട ത്തിയ ഹര്‍ത്താല്‍ എരുമേലിയിലും, കിഴക്കന്‍ മലയോര മേഖലയിലും പൂര്‍ണം. എരുമേലി,മുണ്ടക്കയം, പൊന്‍കുന്നം എന്നിവിടങ്ങളില്‍ പ്രതി ക്ഷേധ നാമജപയാത്ര സംഘടിപ്പിച്ച തൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങളൊ ന്നും ഉണ്ടായില്ല. https://youtu.be/33wY7RkxppU ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ എരു...

ശ്രവണ സഹായ ഹസ്തവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

0
കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് സൗജന്യമായി ശ്രവണ സഹായ ഹസ്തവുമായി കാഞ്ഞിര പ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ ക്ക് സൗജന്യമായി ശ്രവണ സഹായ യന്ത്രം വിതരണം നടത്തു മെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി...

എരുമേലി ടൗണില്‍ സീബ്രാ ലൈന്‍ ഇല്ലെന്ന പരാതി:കോടതി ഇടപെട്ടു

0
എ​രു​മേ​ലി:ജ​ന​ങ്ങ​ൾ​ക്ക്‌ റോ​ഡ് കു​റു​കെ ക​ട​ക്കാ​ൻ ടൗ​ണി​ൽ സീ​ബ്രാ ലൈ​ൻ ഇ​ല്ലെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ൾ മ​രാ​മ​ത്ത് ഉ​ണ​ർ​ന്നെ​ങ്കി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് ന​ന്നാ​ക്കാ​തെ ക​രാ​റു​കാ​ർ ഉ​റ​ക്ക​ത്തി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ദാ​ല​ത്ത് കോ​ട​തി​യാ​ണ് പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി...

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ധി:എ​രു​മേ​ലി​യി​ൽ സ്ത്രീ​ക​ൾ ഉ​പ​വ​സി​ച്ചു

0
എ​രു​മേ​ലി :ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എരുമേലിയിലും പ്ര തിക്ഷേധമിരമ്പി.ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാതൃശക്തി ഉപവാസ യജ്ഞത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടു ത്തത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലും പ്രതിക്ഷേധം അണപൊട്ടിയെങ്കിലും എരുമേലിയില്‍ സ്ഥിതി പൊതുവെ ശാ ന്തമായിരുന്നു .ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വലിയമ്പല...

വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

0
ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിര ഞ്ഞെടുത്തു. ബെംഗളുരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി യാണ്. മാളികപ്പുറം മേല്‍ശാന്തിയായി എം.എന്‍. നാരായണന്‍ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ് നാരായണ ന്‍ നമ്പൂതിരി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ഒന്‍പത് പേരുകളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ശ്രീകോവിലിന്...