പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം

0
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ കാ രം. കോളേജിന്റെ പശ്ചാത്തലം, അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്മെന്റ് മിക വ്,...

സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു

0
സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെ ക്കോര്‍ഡുയരെ എത്തിയത്. ഏപ്രില്‍ മൂന്നിന് 51,000...

എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസക്കിന്...

0
എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസ ക്കിൻ്റെ കോന്നി നിയോജക മണ്ഡലം പര്യടനം. കോട്ടയം അന്തിച്ചന്തയിൽ കെ.യു ജെ നീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു.എ ൽഡിഎഫ് നേതാക്കളായ പി.ജെ അജയകുമാർ, ശ്യാംലാൽ,പ്രൊഫ.കെ മോഹൻകുമാ ർ, പി.എസ്...

ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി

0
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേ രീ ക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024)ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു...

ഡിസിഎംഎസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ എബ്രഹാം നിര്യാതനായി

0
കാഞ്ഞിരപ്പള്ളി പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശനി യാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ...

കോരുത്തോട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

0
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറ സ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക റാക്കപ്പതാൽ  ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജു രാജ് (21) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദി വസം രാത്രി 11:15 മണിയോടുകൂടി കോരുത്തോട് സ്വദേശിയായ യുവാവിനെ...

SDPI പിന്തുണ: ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണം; പി സി ജോർജ് 

0
SDPIയുടെ പിന്തുണ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ യുഡിഫിന് വേണോ വേണ്ടയോ എന്ന് UDF സ്ഥാനാർഥി ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പി സി ജോർജ്. മുണ്ടക്കയത്തെ NDA ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു പി.സി ജോർജ്. കപട രാഷ്ട്രീയം കളിക്കുകയാണ് വി.ഡി സതീശൻ, ഇത് ജന...

മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

0
ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യട നം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആ വേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാ...

ഏറ്റവും മുതിർന്ന വോട്ടറുടെ അനുഗ്രഹം തേടി ആൻ്റോ ആൻ്റണി

0
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർ വ്വമാണ് യുഡിഎഫ് സിറ്റിങ് എംപിയും പത്തനംതിട്ട പാർലമെൻറ് സ്ഥാനാർത്ഥിയു  യ ആന്റോ...

ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച്...

0
എംപിയായി പാറത്തോട് വരും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഞ്ചായ ത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി നടപ്പാക്കും. ദിവസവും റബ്ബർ വെട്ടുo ദേശാഭിമാ നി വിതരണവും കള്ള് ചെത്തും നടത്തിയ ശേഷം, പാറത്തോട് പഞ്ചായത്ത് പ്രസിഡ ന്റിന്റെ പദവിയിൽ ഇരുന്ന് ജനസേവനം നടത്തുന്ന സിപിഐ എം അംഗമായ പഞ്ചാ...