നാടൻ വിഭവ ശേഖരണം നടത്തി സി.പി.എം

പാറത്തോട്: സിപിഐ എം പാറത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാടൻ വിഭവ...

വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗനജാഥ

കോളേജ് വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ...

കണ്ണന്താനത്തിന്റെ സെക്രട്ടറിയായി ‘കളക്ടര്‍ ബ്രോ’ : ബിജെപി സംസ്ഥാനഘടകത്തിന് കടുത്ത ഭിന്നത

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോ ട് മുന്‍ ജില്ലാ...

ബ്രേക്ക് പ്രവർത്തിച്ചില്ല :  എരുമേലിയിൽ കാർ തല കീഴായി മറിഞ്ഞ് ഡ്രൈവർക്ക്...

എരുമേലി : കാർ നിയന്ത്രണം തെറ്റി ചർച്ച് റോഡിൽ നിന്നും തല...

കാഞ്ഞിരപ്പള്ളിയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണo

കെ.കെ.റോഡിൽ ബുധനാഴ്ച 9.30- മുതൽ പരിപാടി കഴിയുന്നതുവരെ ഗതാഗത നിയ ന്ത്രണമുണ്ടാവും....

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡേ കെയര്‍ ഉടമ മരിച്ചു 

പൊന്‍കുന്നം:ചിറക്കടവ് പുളിമൂട്ടില്‍ ഡേകെയര്‍ സ്ഥാപനം നടത്തി യിരുന്ന  ആതിര ‘ഭവനില്‍ പരേതനായ...

അറുനൂര്‍ പായ്ക്കറ്റ് ഹാന്‍സുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍

കാഞ്ഞിരപ്പള്ളി: ഓട്ടോയില്‍ കടത്തുകയായിരുന്ന അറുനൂര്‍ പായ്ക്കറ്റ് ഹാന്‍സുമാ യി ഒരാള്‍ പിടിയില്‍.ഈരാറ്റുപേട്ട...

വിട…ബേബി എം.മാരാർക്ക്…

പൊൻകുന്നം: നൂറുകണക്കിന് ശിഷ്യർ പ്രിയ ഗുരുനാഥന് അശ്രൂപൂജ അർപ്പിച്ചു. കലാ രംഗത്തെ...

കര്‍ഷകനായ കൃഷിവകുപ്പ് ഉദ്യോഗസ്ഥന് ആദരം 

എരുമേലി: കാഞ്ഞിരപ്പള്ളി മേഖലയിലെ കൃഷിവകുപ്പി ന് പുതുചലനം നല്‍കിയ കാഞ്ഞിരപ്പള്ളി മുന്‍...
[td_block_social_counter facebook=”envato” twitter=”envato” youtube=”envato”]
- Advertisement -

Featured

Most Popular

Latest reviews

കള്ളനോട്ട്  പ്രതിയുടെ പിന്നിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണം ബിജെപി 

പൊൻകുന്നം: കള്ളനോട്ട് കേസിൽ അറസ്റ്റിലായ പൊൻകുന്നം സ്വദേശി ടെനി സജിയുടെ പിന്നിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു....

എം ജി വെയിറ്റ് ലിഫ്റ്റിങ് :സെന്റ് ഡൊമിനിക്സ് കോളേജ് ചാമ്പ്യന്മാർ

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പുരുഷ-വനിതാ ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. മുന്ന് സ്വർണം, മുന്ന് വെള്ളി, ഒരു വെങ്കലം ഉൾപ്പടെ  246 പോയിന്റ് നേടിയാണ് നേട്ടം. കഴിഞ്ഞ വർഷവും കോളേജ് ജേതാക്കളായിരുന്നു. കോളേജിന് വേണ്ടി രണ്ടാം വർഷ പി ജി ഇക്കണോമിക്സ് വിദ്യാർത്ഥി അമൽ എബ്രഹാം 89 കിലോ ഗ്രാം വിഭാഗത്തിലും, മൂന്നാം വർഷ കോമേഴ്‌സ് വൊക്കേഷണൽ വിദ്യാർത്ഥി അലൻ സെബാസ്റ്റ്യൻ 102 കിലോ വിഭാഗംരണ്ടാം വർഷ കോമേഴ്‌സ് വൊക്ഷണൽ  വൊക്കേഷണൽ വിദ്യാർത്ഥി അലൻ കെ ടോം 55 കിലോ ഗ്രാം വിഭാഗത്തിലും സ്വർണം നേടി. രണ്ടാം വർഷ പി ജി കോമേഴ്‌സ് വിദ്യാർത്ഥി ജിബിൻ മാത്യു 109 കിലോ വിഭാഗം, നിബിൽ ജോഷി ഒന്നാം വർഷ എക്കണോമിക്സ് 73കിലോ, നോബിൾ മാത്യു നൈനാൻ ഒന്നാം വർഷ വൊക്കേഷണൽ കോമേഴ്‌സ്  വിദ്യാർത്ഥി +109 കിലോ വിഭാഗത്തിലും വെള്ളി മെഡൽ നേടി. രണ്ടാം വർഷ ഫിസിക്സ്‌ വിദ്യാർത്ഥി ശ്രീജിത്ത്‌ സജ്ജീവിനു 61 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം. ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് തോമസ് കോളേജ് പാലാ എന്നിവർ യഥാക്രമം രണ്ടും മുന്നും സ്‌ഥാനങ്ങൾ നേടി. നേരത്തെ നടന്ന വനിതാ വിഭാഗം മത്സരത്തിലും കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ജലി കെ ആർ സ്വർണവും, റോസമ്മ ജോസഫ് വെള്ളിയും, അഞ്ജന സണ്ണി, ഷെറിൻ ചിന്നു മാത്യു, അമലു റോസ് ബാബു എന്നിവർ വെങ്കല മെഡലും നേടി. പ്രൊഫ. പ്രവീൺ തര്യൻ, ഈ.റ്റി. മനേഷ്, അമൽ എബ്രഹാം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.               

അഞ്ചിലിപ്പ – നെടുങ്ങാട് റോഡിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപാ വിനിയോഗിച്ച് കോൺ ക്രീറ്റ് ചെയ്ത പത്തൊമ്പതാം വാർഡിലെ അഞ്ചിലിപ്പ...

More News

error: Content is protected !!