കാരുണ്യ പ്രവർത്തിയുമായി സി ഐ ടി യു പ്രവർത്തകർ

0
സംഘടനാ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തിയുമായി സി ഐ ടി യു പ്രവർത്തകർ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്കാവശ്യമായ ഹോസ്പിറ്റൽ അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് സി ഐ ടി യു പ്രവർത്തകർ നന്മയുടെ നല്ല...

സേവന രംഗത്തും മുൻപന്തിയിലാണെന്നു തെളിയിച്ച് തൊഴിലാളികൾ

0
കാഞ്ഞിരപ്പള്ളി: പണി ചെയ്ത് ജീവിതം കഴിക്കവാൻ മാത്രമല്ല സേവന രംഗത്തും ഞങ്ങൾ മുൻപന്തിയിലാണെന്നു് തെളിയിച്ച് തൊഴിലാളികൾ.സി ഐ ടി യു സ്ഥാപക ദിനത്തിന്റെ ഭാഗമായി തൊഴിലാളികൾ ഒത്തുചേർന്നു് കിഴക്കൻ മേഖലയിലെ ആദ്യ കാല...

കോളേജ് ദിനാഘോഷവും സാംസ്‌കാരികമേളയും

0
പൊന്‍കുന്നം: സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റ ഡീസിന്റെ കോളേജ് ദിനാഘോഷവും സാംസ്‌കാരികമേളയും മഹാത്മാ ഗാന്ധി ടൗണ്‍ ഹാളില്‍ നടത്തി. സാംസ്‌കാരിക സമ്മേളനം എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളജ്...

ജസ്നയുടെ തിരോധാനം: വഴിതിരിവിലേക്ക്: ഷോൺ ജോർജിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ

0
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മറിയം ജോസഫിനെ അന്വഷിക്കാന്‍ പ്രത്യേ കസംഘത്തെ നിയോഗിക്കാന്‍ ഡിജിപി ഉത്തരവിട്ടതിന് പിന്നാലെ ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന ജോസഫിനെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഷോണ്‍...

ദുരഭിമാനത്തിന്റെ പേരിൽ കൊല:ജനാധിപത്യ കേരളത്തിന് അപമാനo

0
കാഞ്ഞിരപ്പള്ളി :പ്രണയ വിവാഹത്തെ തുടർന്ന് കെവിൻ എന്ന ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി  ദുരഭിമാനത്തിന്റെ പേരിൽ അരുംകൊലചെയ്ത സംഭവം ജനാ ധിപത്യ കേരളത്തിന് അപമാനമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ അഭിപ്രായപ്പെട്ടു.  ഹർത്താലിനോടനുബന്ധിച്ച്...

എ.കെ.ജെ.എം. സ്‌കൂളില്‍ വീണ്ടും എ പ്ലസ്സുകള്‍

0
എസ്.എസ്.എല്‍സി. പുനര്‍ മൂല്യനിര്‍ണ്ണയ ഫലം പുറത്തു വന്നപ്പോള്‍ എ.കെ.ജെ.എം. സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഫുള്‍ എ പ്ലസ് ലഭിച്ചു. എഞ്ചല്‍ സണ്ണി, റോണല്‍ മാത്യു എന്നിവര്‍ക്കാണ് ലഭിച്ചത്. ഇതോടെ ഫുള്‍ എ...

ടൗണിൽ മത്സ്യ വ്യാപര കേന്ദ്രം അനുവദിക്കുന്നതിനെതിരെ പഞ്ചായ ത്തിൽ പരാതി

0
കാഞ്ഞിരപ്പള്ളി:ടൗണിൽ മത്സ്യ വ്യാപര കേന്ദ്രം അനുവദിക്കുന്നതിനെതിരെ പഞ്ചായ ത്തിൽ പരാതി. കാഞ്ഞിരപ്പള്ളി പേട്ടക്കവല, ദേശിയ പാതയോരം എന്നിവിടങ്ങളിലെ മത്സ്യ വിൽക്കുന്നത് അൽഫോൻസ് കണ്ണന്താനം എം.എൽ.എ ആയിരുന്ന കാലത്ത് നിറുത്തിച്ചിരുന്നു. പട്ടണത്തിൽ മാലിന്യവും ദുർഗന്ധവും...

കെവിന്‍റെ കൊലപാതകം: ക്വട്ടേഷൻ മാതാപിതാക്കളുടെ അറിവോടെയെന്ന് പോലീസ്

0
ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്. മാതാപിതാക്കൾ ഒളിവിലാ ണെന്നും പോലീസ് അറിയിച്ചു. പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാൻ...

നിയന്ത്രണം തെറ്റിയ കാർ ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി:അഞ്ചു പേർക്ക് പരിക്ക്

0
പൊൻകുന്നം : പി പി റോഡിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക് പറ്റി. തിങ്കളാഴ്ച രാവിലെ പത്തരയോടെ പൊൻകുന്നം...

ദുരഭിമാനക്കൊല:പ്രതിഷേധം ശക്തം

0
ദുരഭിമാനക്കൊല: അപമാനകരവും,ആഭ്യന്തര വീഴ്ചയും :കെസിവൈഎംവിജയ പുരം രൂപതാ ഉത്തരേന്ത്യക്കു സമാനമായി സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾ കടുത്ത അപമാനമായിരിക്കുന്നു. കോട്ടയം സ്വദേശി യും വിജയപുരം രൂപതാ അംഗവുമായ കെവിൻ...

കനത്ത മഴയില്‍ പുരയിടത്തിലെ സംരക്ഷണ ഭിത്തി തകര്‍ന്നു

0
വീടിന് നാശമുണ്ടായാലോ ആളപായമുണ്ടായെങ്കിലോ മാത്രമാണ് സഹായം ലഭിക്കുകയുള്ളുവെന്ന് പഞ്ചായത്ത് വില്ലേജ് അധികൃതർ... കാഞ്ഞിരപ്പള്ളി:പൂതക്കുഴി വട്ടകപ്പാറയ്ക്ക് സമീപം പൂതക്കുഴി പറമ്പിൽ ശശി കുഞ്ഞുമോന്റെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഞായറാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കരിങ്കൽ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന...

കോട്ടയത്ത് ദുരഭിമാനക്കൊല:ജില്ലയിൽ നാളെ യു ഡി എഫ് ,ബിജെപി ഹർത്താൽ

0
കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊ ണ്ട് പോകപ്പെട്ട യുവാവ് കൊല്ല പ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ.പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയ കോട്ടയം സ്വദേശിയായ നവവരന്റെ...

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

0
മുണ്ടക്കയം : കെ കെ റോഡിൽ മുറിഞ്ഞപുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറി നു തീ പിടിച്ചു. ആളപായമില്ല. മഹീന്ദ്രയുടെ ലോഗൻ കാറാണ് അപകടത്തിൽപെട്ടത്. തീ പിടിച്ച ഉടനെ യാതക്കാർ പുറത്തിറങ്ങിയാൽ അപകടത്തിൽ നിന്നും...

ജെസ്ന തി​രോ​ധാ​നം: ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

0
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോ  ഷ്കവല കുന്നത്തുവീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പതിനഞ്ചംഗ പ്രത്യേക...

കാട്ടാന ശല്യം: സൗരോർജ വേലികൾ സ്ഥാപിക്കും:ആശാ ജോയി

0
കാഞ്ഞിരപ്പള്ളി: കാട്ടാന കൃഷി നശിപ്പിച്ച കോരുത്തോട് പഞ്ചായത്തിൽപ്പെട്ട 504 കോളനി, മാങ്ങാപേട്ട പ്രദേശത്ത് സൗരോർജ വേലികൾ സ്ഥാപിക്കുന്നതിനുള്ള അടിയ ന്തിര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഇതിനാവശ്യമായ തുക വാർഷികപദ്ധതി യിൽ ഉൾപ്പെടുത്തി ജില്ലാ...

സി.ബി.എസ്.ഇ ഫലം: മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

0
കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ പരീക്ഷയില്‍ മേഖലയിലെ സ്‌കൂളുക ള്‍ക്ക് മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 699 വിദ്യാര്‍ഥികളും വിജയിച്ച് സ്‌കൂള്‍ 100 ശതമാനം വിജയം നേടി. 127...

ജെസ്നയുടെ തിരോധാനം അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് ജെയിംസ്

0
കാഞ്ഞിരപ്പള്ളി: എസ്.ഡി കോളേജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നമരിയ ജെയിം സിനെ കാണാതായിട്ട് 64 ദിവസം പിന്നിടുമ്പോള്‍ ജെസ്‌നയുടെ പിതാവ് ജെയിംസും സഹോദരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ ശിച്ചു. ഇതുവരെയുള്ള...

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​പ്പാ പ​നി വാ​ർ​ഡ് ആ​രം​ഭി​ച്ചു

0
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​പ്പാ പ​നി വാ​ർ​ഡ് ആ​രം​ഭി​ച്ചു. നി​ല​വി​ൽ ഇ​വി​ടെ ആ​രും ചി​കി​ത്സ തേ​ടി എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ർ​ഡ് സ​ജ്ജ​മാ​ക്കി​യ​ത്. വാ​ർ​ഡി​ൽ നാ​ലു പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ...

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റം ഗ​വ​ർ​ണ​ർ

0
ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ർ​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി.നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ർ​ഭ​യ്...

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​കാ​ശ​ഗോ​പു​ര​ങ്ങ​ൾ: എം​എ​ൽ​എ

0
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ​ത്തി​ന് വി​ജ്ഞാ​ദീ​പ​ങ്ങ​ളാ​യ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​വും ബാ​ധ്യ​ത​യും പൊ​തു​സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ​ജി​ല്ല സം​ഘ​ടി​പ്പി​ച്ച മാ​റു​ന്ന ലോ​ക​വും പൊ​തു​വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന...