പണിയൊഴിയാതെ ഫയര്‍ഫോഴ്‌സ്….

0
കാഞ്ഞിരപ്പള്ളി: തീ പിടുത്തം വ്യാപകമായതോടെ ഇന്ന് ഫയര്‍ഫോഴ്‌സിന് നല്ല പണിയായിരുന്നു. നഗരത്തിലും പരിസരങ്ങളിലുമായി ഇന്ന് ആറിടത്താണ് തീ പിടുത്തമുണ്ടായത്.ഇലക്ട്രിക്ക് ലൈനിൽ ഓലമടൽ വീണ് തോട്ടത്തിൽ തീ പടർന്നു. അരയേക്കർ തോട്ടത്തിൽ നിന്നിരുന്ന 50 വാഴയും...

കുടിവെള്ളക്ഷാമത്തിന് ആശ്വാസവുമായി സ്വാശ്രയസംഘം

0
കാഞ്ഞിരപ്പള്ളി: ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസവുമായി സാന്ത്വനം പുരുഷ സ്വാശ്രയസംഘം. ഇവരുടെ ഇടപെടലില്‍ പത്തേക്കര്‍, കൊടുവന്താ നം ടോപ്പ് പ്രദേശത്തെ നൂറിലേറെ വീടുകളിലാണ് കുടിവെളള ക്ഷാമത്തിന് ആശ്വാസം ലഭിക്കുന്നത്. പാറക്കടവ്, പത്തേക്കര്‍, കൊടുവന്താനം...

ദുരിതളുടെ നടുവിലും ഓടി കിതച്ച് ഫയര്‍ ഫോഴ്‌സ്

0
കാഞ്ഞിരപ്പള്ളി:കൊടും വേനലില്‍ മലയോരം ചുട്ടുപൊള്ളുന്ന ചൂടില്‍ കത്തിയെരി യുകയാണ്. അപ്പോഴെല്ലാം ഒരു ഫോണ്‍ വിളിയിലൂടെ ഓടിയെത്തുന്നവരാണ് അഗ്മിശമന സേനാംഗങ്ങള്‍. തീയണയ്ക്കാന്‍ എപ്പോഴും ടാങ്ക് നിറച്ചു കിടക്കുന്ന ലോറിക്കൊപ്പം ജീവിക്കുന്ന ഇവര്‍ക്ക് പക്ഷേ കുടിക്കാനോ,...

ശബരിമല വി​മാ​ന​ത്താ​വ​ള​ത്തി​നു ത​ത്ത്വ​ത്തിൽ അം​ഗീ​കാ​രം:പ്രഥമ പ​രി​ഗ​ണ​ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്

0
ശബരിമല തീർഥാടകരുടെ സൗകര്യാർഥം തുടങ്ങാനിരിക്കുന്ന ഗ്രീൻ ഫീൽഡ് (പുതിയ)വിമാനത്താവളത്തിനു മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി കെഎസ്ഐഡിസിയെ യോഗം ചുമതലപ്പെടുത്തി. പ്രമുഖ വിമാനത്താവള കൺസൾട്ടിംഗ് കമ്പനിയായ അമേരിക്കയിലെ എയ്കോം നടത്തിയ പഠനത്തിൽ...

ശരണ്യ ബസിന്റെ അമിത വേഗം:ബസില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്കും യുവാവിനും പരിക്ക്

0
എരുമേലി: ഓടിക്കൊണ്ടിരുന്ന ശരണ്യ ബസില്‍ നിന്നു വീട്ടമ്മയും യുവാവും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ക്ഷുഭിതരായ നാട്ടുകാര്‍ ബസ് റോഡില്‍ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ബസ് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ...

കാഞ്ഞിരപ്പള്ളിയില്‍ ആറ് സ്ഥലങ്ങളില്‍ തീപിടുത്തം:ഓടിയണച്ച് ഫയര്‍ ഫോഴ്‌സ്

0
കാഞ്ഞിരപ്പള്ളി:ഇന്നലെ മാത്രം കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്റെ പരിധിയില്‍ ആറ് സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയിലെ രണ്ട് യൂണിറ്റു കള്‍ കൂടാതെ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് കൂടി എത്തിയാണ് തീയണച്ചത്. കൂവപ്പള്ളി,തുരുത്തിപ്പടവ്, പൊന്‍കുന്നം,...

പ്രണയത്തിന്റെ മുന്തിരിവള്ളികളെ തളിര്‍പ്പിച്ച ക്യാമറമാന്‍:കാഞ്ഞിരപ്പള്ളി സ്വദേശി-പ്രമോദ് കെ. പിള്ള

0
കാഞ്ഞിരപ്പള്ളി :വേനല്‍ ചൂടിലും സിനിമാ പ്രേമികളുടെ മനസ്സില്‍ പ്രണയത്തിന്റെ തണുപ്പ് പകര്‍ന്ന് മുന്നേറുകയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം.... ചിത്രത്തി ന്റെ ദൃശ്യ ഭംഗി പ്രേക്ഷകര്‍ അനുഭവിച്ചത് എന്നും മനസില്‍ പ്രണയം...

പൊന്‍കുന്നം സ്വദേശിനി ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍

0
പൊന്‍കുന്നം : പൊന്‍കുന്നം സ്വദേശിനിയെ ഓസ്‌ട്രേലിയായിലെ മെല്‍ബണിനു സമീപം ക്ലേറ്റിനില്‍ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. പൊന്‍കുന്നം കൊപ്രാക്കളത്ത് താമസിക്കുന്ന പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ്. സുശീലാ...

നുസ്‌റത്തുല്‍ മസാക്കീന്‍ പദ്ധതിക്ക് തുടക്കമിട്ടു…

0
കാഞ്ഞിരപ്പള്ളി: അകാലത്തില്‍ മരിച്ച നിര്‍ധനരായ യുവാക്കളുടെ കുടുംബത്തിന് സഹായമൊരുക്കാന്‍ നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്തിന്റെ നേതൃത്വത്തില്‍ 12 പ്രാദേശിക മഹല്ല് പരിപാലന സമിതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ആശ്വാസ പദ്ധതിക്ക് തുടക്കമിട്ടു. ആശ്വാസ...

സിപിഎമ്മിലെ പോരിന് എരിവായി പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുകയുന്നു

0
എരുമേലി: ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി പഞ്ചായത്ത് ഭരണം നേടിയപ്പോള്‍ പ്രസിഡന്റ് പദവിക്കായി ലോക്കല്‍ കമ്മറ്റികള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം ഭരണത്തിലും രൂക്ഷമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിമര്‍ശനവും മറുപടിയായി പാര്‍ട്ടി സേവ് ഫോറം എന്ന...

കാഞ്ഞിരപ്പള്ളി ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല:ടൗണില്‍ താല്‍ക്കാലികമായി തുടരാന്‍ എക്‌സൈസ് വകുപ്പ് അനുമതി.

0
കാഞ്ഞിരപ്പള്ളി:ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല പുളിമാവില്‍ സ്ഥാപിക്കുന്നതിന് എക്‌സൈസ് ഡെപ്യൂ ട്ടി കമ്മീഷണര്‍ നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്യുന്നതു വരെ സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാ ന ഓര്‍ഫനേജ് കണ്‍ട്രോള്‍...

കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടതു കൊലപാതകം; സുഹൃത്ത് പിടിയില്‍

0
പള്ളിക്കത്തോട് മൈലാടിക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കാഞ്ഞിരം മലയിക്കേരിൽ ജോർജിന്‍റെ മകൻ അഭിജിത്തിനെ (24)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിന്‍റെ സുഹൃത്ത്...

ജില്ലയിൽ കു​ഴ​ൽ​കി​ണ​ർ നി​ർ​മാ​ണം നി​രോ​ധി​ച്ചു

0
കോട്ടയം: ജില്ലയിൽ ഭൂജല വകുപ്പിന്‍റെ അനുമതിയില്ലാതെ കുഴൽകിണർ നിർമിക്കുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ സി.എ. ലത അറിയിച്ചു. വരൾച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ ഭൂഗർഭജല ചൂഷണം പരമാവധി കുറയ്ക്കുന്നതിനാണ് ഈ നടപടി. അനുവാദമില്ലാതെ കുഴൽ കിണർ...

കാഞ്ഞിരപ്പള്ളി പഴയപള്ളി ചരിത്രം…

0
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ വിശുദ്ധ  സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു വരികയാണ്. നൂറ്റാണ്ടു കളായി കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലുമുള്ള വിശ്വാസികളും വിവിധ മതസ്ഥരായ ഭക്തജനങ്ങളും വളരെ അച്ചടക്കത്തോടും ആദരവോടുംകൂടി നടത്തിവരുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം...

പ്രണയം തളിര്‍ക്കുന്ന മുന്തിരിവള്ളികള്‍…

0
കണ്ടുമടുത്ത പ്രണയകഥകൾക്കിടയിലൂടെ മുന്തിരിവള്ളികൾ തളിർത്തത് ഗൃഹാതു രതയിൽ ഉറങ്ങിക്കിടന്ന പ്രണയത്തെ തട്ടി ഉണർത്തിക്കൊണ്ടാണ്. പുലിമുരുക നിൽ നിന്നും ഉലഹന്നാനിലേക്കുള്ള മോഹൻലാലിന്‍റെ പരകായപ്രവേശം പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുംവിധമായപ്പോൾ സംവിധാനത്തിന്‍റെ രണ്ടാം ഉൗഴം ഗംഭീരമാക്കിയിരിക്കുകയാണ് ജിബു...

എം.എസ്.ഗോപകുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍…

0
കാഞ്ഞിരപ്പള്ളി : മികച്ച സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്ട സേവാ മെഡല്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.ഓഫീസിലെ  എം.എസ്.ഗോപകുമാറിന്. പൊലീസ് സേനയില്‍ കോട്ടയം ജില്ലയില്‍ നിന്ന് രണ്ടു പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.വാഴൂര്‍ സ്വദേശിയായ ഗോപകുമാര്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി...

റബ്ബറിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. പുക ശ്വസിച്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ചര്‍ദ്ദിയും...

0
കാഞ്ഞിരപ്പള്ളി∙ റബ്ബറിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. അവ ശിഷ്ടങ്ങൾ കത്തിച്ചതിൽ നിന്നും ഉയർന്ന രൂക്ഷ ഗന്ധമുള്ള പുക ശ്വസിച്ച് സ്കൂളുകളിലെ കുട്ടികൾക്ക് ചർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ടക്കവലയിൽ മൈക്ക ഇംഗ്ളീഷ്...

കാട്ടിലും നാട്ടിലും തീ… കാരണം അശ്രദ്ധ : ഓടിയണച്ച് ഫയർഫോഴ്സ്.

0
എരുമേലി : ചപ്പുചവറിന് തീയിട്ടത് ചവറുകൂനയ്ക്കടുത്ത് .  കാറ്റ് വീശിയടിച്ചതോടെ പടർന്ന തീ ചവറുകൂനയെ വിഴു ങ്ങിയതിനൊപ്പം തൊട്ടടുത്ത ഉണങ്ങിയ മുളമരത്തിലൂടെ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിലേക്ക് പടർന്നു .  ഇത് കണ്ട് തീയണയ്ക്കാനായി  ട്രാൻസ്ഫോർമറിലേക്ക്...

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി യെ സ്ഥലം മാറ്റാന്‍ നീക്കം.

0
പൊന്‍കുന്നത്ത് കഴിഞ്ഞ ദിവസം നടന്ന, മാര്‍ച്ചും  പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇടത് യുവജന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് സ്ഥലം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍. കാഞ്ഞിരപ്പള്ളി:ഡി.വൈ എസ് പി കെ.എം ജിജിമോനെ സ്ഥലമാറ്റുവാന്‍ സി....

ജോമോന്റെ സുവിശേഷങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം, സോറി കാണണം

0
ഒന്നൊന്നര മാസം നീണ്ടു നിന്ന സിനിമാ സമരത്തിലുണ്ടായ നഷ്ടങ്ങളെ അടിയോടെ പിഴുതെറിയാന്‍ കഴിയില്ലെങ്കിലും, ആ നഷ്ടത്തിന് വലിയ തോതില്‍ ഒരാശ്വാസം തന്നെയായിരിക്കും ഇന്ന് (ജനുവരി 19) റിലീസായ ജോമോന്റെ സുവിശേഷ ങ്ങള്‍. 2017...