കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയായി മധുസൂദനന്‍ ചാര്‍ജെടുത്തു..

0
ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിനു പകരമായി തിരുവനന്തപുരം റെയില്‍വേ ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി എസ്. മധുസൂദനന്‍ ചാര്‍ജെടുത്തു. ഇമ്മാനുവല്‍ പോളിനെ തിരുവനന്തപുരം റെയില്‍വേ ഡി.സി.ആര്‍.ബി.യിലേക്ക് സ്ഥലം മാറ്റി.ചിറക്കടവ് മേഖലയിലെ സി.പി. എം.ആര്‍.എസ്.എസ്. സംഘര്‍ഷങ്ങളുടെ പേരില്‍ തന്നെയാണ്...

അപകടത്തിന്റെ തൽസമയ ദൃശ്യങ്ങൾ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്

0
പാമ്പാടിയിൽ കെ.എസ്.ആർ.ട്ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിന്റെ തൽസമയ ദൃശ്യങ്ങൾ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്... അപകടത്തിന് ഇടയാക്കിയ ഓട്ടോയും അപകട സമയത്ത് ഇതിലേ വന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ...

കേരളാ ബാങ്ക് രൂപീകരണം അവസാന ഘട്ടത്തില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0
ഗ്രാമീണ ബാങ്കിംഗ് മേഖലയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കേരളാ ബാങ്കിന്റെ രുപീകരണം അവ സാന ഘട്ടത്തിലാണെന്ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാഴൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹക...

ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍

0
കാഞ്ഞിരപ്പള്ളി: ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍. മുണ്ടക്കയം നെന്‍മേനി സ്വദേശി നിയാസ് ജമാല്‍ (29) ആണ് പിടിയിലാ യത്. ഇയാളുടെ കൈയ്യിലുണ്ടുയിരുന്ന 1കിലോ 25  ഗ്രാം കഞ്ചാവ് പോലീ സ്...

ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം:യു ഡി എഫ് പരിപാടി...

0
കാഞ്ഞിരപ്പള്ളി:പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങി നെ ചൊല്ലി വിവാദം.ജനപ്രതിനിധിയെ ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറിയെ ഉദ്ഘാടകനാക്കിയതില്‍ പ്രതിക്ഷേധിച്ച് യു ഡി എഫ് പരി പാടി ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ബിജെപി അംഗം പരിപാടിയില്‍...

കെ.എസ്.ആര്‍.ടി.സി ബസ് പറമ്പിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരുക്കേറ്റു

0
photos:micky media കോട്ടയം: പാമ്പാടിയ്ക്ക് സമീപം നെടുംകുഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പറമ്പിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. കുമളിയില്‍ നിന്നും കോട്ടയ ത്തേക്ക് പോവുകായിരുന്നു ബസ്.മുന്‍പില്‍ ഓട്ടോ റിക്ഷാ...

ഫേസ്ബുക്കിൽ മോശം കമന്റിട്ടതിന് ക്രൂരമർദ്ദനം : ബാർബർ ഷോപ്പുടമ ഗുരുതരാവസ്ഥയിൽ.

0
എരുമേലി : പരേതന് ആദരാഞ്ജലിയർപ്പിച്ച് ഫേസ്ബുക്കിൽ നൽകിയ കമന്റിൽ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് ബാർബർഷോപ്പുടമയെ നാലംഗ സംഘം മർദ്ദിച്ചവശനാക്കി. പുറമെ പരിക്ക് കാണാത്ത വിധം തലയിൽ ആയുധം കൊണ്ടടിച്ചാണ് അവശനിലയിലാക്കിയത്. തുടർന്ന് വായിലേക്ക്...

കാഞ്ഞിരപ്പള്ളി വികസനക്കുതിപ്പില്‍:ഡോ. എന്‍. ജയരാജ് എംഎല്‍എ

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വികസന മുരടിപ്പിലാണെന്നും ഇവിടുത്തെ ഓഫീ സുകള്‍ പൊന്‍കുന്നത്തേക്ക് എംഎല്‍എ മാറ്റുകയാണെന്നും മറ്റും ആരോപിച്ചവര്‍ക്ക് മറുപടിയായി ഡോ. എന്‍. ജയരാജ് എംഎല്‍എ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് മൂന്നു നിലകളിലായി നിര്‍മാണം നടത്തുന്നതിന്...

ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നടത്തിയ നീക്കത്തിൽ നിന്നും പഞ്ചായത്ത് പിന്മാറി

0
കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനായി ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നടത്തിയ നീക്കത്തിൽ നിന്നും പഞ്ചായത്ത് പിന്മാറി. വിവിധ കോ ണുകളിൽ നിന്ന് ഇതിനെതിരെ പ്രതിക്ഷേധം ശക്തമായതോടെയാണ് പഞ്ചായത്തിന്റെ ഈ തീരുമാനം.തിങ്കളാഴ്ച ചേർന്ന...

കാഞ്ഞിരപ്പള്ളി ബൈപാസിന് വീണ്ടും ജീവൻ വയ്ക്കുന്നു:സർ വ്വേകല്ലുകൾ കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചു…

0
കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്.ഭൂമി അളന്ന് തിരിക്കാനായി സർ വ്വേകല്ലുകൾ കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളി ബൈപാസിന് വീണ്ടും ജീവൻ വയ്ക്കുന്നു. ബൈപാസ് കടന്നു പോകു ന്ന സ്ഥലത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടികളായി.ഇതിനായി സർവ്വേകല്ലുക ൾ...

ഉഴവൂർ വിജയന്റെ ഒന്നാം ചരമവാർഷിക ദിനാചരണം

0
സംശുദ്ധ രാഷട്രീയത്തിനുടമയായിരുന്ന ഉഴവൂർ വിജയന്റെ വേർപാട് രാഷ്ട്രീയ കേര ളത്തിന് തീരാനഷ്ടമായിത്തീർന്നെന്നും ഉഴവൂർ വിജയന്റെ രാഷ്ട്രീയ ജീവിതം മറ്റു രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയായിരുന്നെന്നും NCP കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസി ഡന്റ് ജോബി കേളിയംപറമ്പിൽ...

ജെസ്‌നയുടെ തിരോധാനം; മൊബൈല്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

0
ജെസ്‌നയുടെ തിരോധാനം; മൊബൈല്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; സൈബര്‍ വിദഗ്ധസംഘത്തിന്റെ നിഗമനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് അന്വേഷണ സംഘം മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മറിയ ജയിംസിന്റെ തിരോധാന വുമായി ബന്ധപ്പെട്ട് മൊബൈല്‍ സന്ദേശങ്ങള്‍,...

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍സംഘത്തിന്റെ വള്ളം മറിഞ്ഞു; രണ്ട് പേരെ...

0
കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തി പ്രാദേശിക റിപ്പോർട്ടർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന റിപ്പോർട്ടർ കെ.ബി. ശ്രീധരനെയും കാമറാമാൻ...

റിട്ട.സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി റഷീദാബീവി (67) നിര്യാതയായി

0
കാഞ്ഞിരപ്പള്ളി : കെ.എം.എ ഹാളിനു സമീപം ബിസ്മി മന്‍സിലില്‍ പരേതനായ അബുബക്കറിന്റെ ഭാര്യ റിട്ട.സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി റഷീദാബീവി (67) നിര്യാതയായി. കബറടക്കം ഇന്ന് (23-07) വൈകുന്നേരം 5.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍ മക്കള്‍ ...

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

0
മുണ്ടക്കയം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയി ലായി. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ അജിത് മണി(21)യെയാണ് മുണ്ട ക്കയം പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാൾ ദീർഘകാലമായി പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ചു വരികയായിരുന്നു. നിരവധി...

കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പഞ്ചാ യത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം...

0
കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനുള്ള പഞ്ചാ യത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.വ്യാപാരിവ്യവസായികൾ ഇതിനെതിരെ ഒപ്പ് ശേഖരണം നടത്തുകയും പഞ്ചായത്തിന് നിവേദനം നൽകുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് കക്കൂസ് മാലിനം...

കക്കൂസ് മാലിന്യം ഒഴിക്കാനായി സ്റ്റാന്റിലെ പുതിയ കോൺക്രീറ്റ് വെട്ടിപ്പൊളിക്കാനും നീക്കം

0
കംഫർട്ട് സ്റ്റേഷനിൽ നിന്ന് കക്കൂസ് മാലിന്യം ഒഴിക്കാനായി സ്റ്റാന്റിലെ പുതിയ കോൺക്രീറ്റ് വെട്ടിപ്പൊളിക്കാനും നീക്കം.കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയോരത്ത് സെ പ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നീക്കം നടത്തു ന്നില്ല എന്ന പഞ്ചായത്തിന്റെ വാദം പൊളി യുന്നു.ആരോഗ്യ...

കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം ചിറ്റാര്‍പുഴയിലേക്ക് ഒഴുക്കാന്‍ നീക്കം

0
കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം ഒഴുക്കാൻകാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴ യോരത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ നീക്കം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ തീരുമാനം വരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചക്കെടുക്കും. കാഞ്ഞിര പ്പള്ളി സ്വകാര്യ ബസ്റ്റാന്റിന്റെ...

കെ.ജെ വിനോദിന്റെ കവിതാസമാഹാരം ‘കരയിലെ മീനുകള്‍’ പ്രകാശനം

0
കാഞ്ഞിരപ്പള്ളി: നവമാധ്യമങ്ങളിലൂടെ മലയാള കാവ്യലോകത്തിനു പരിചിതനായ യുവ കവി കെ.ജെ. വിനോദിന്റെ കവിതാസമാഹാരം - 'കരയിലെ മീനുകള്‍' ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. പ്രകാശനം ചെയ്യും. മലയാളത്തിന്റെ...

റേഷന്‍ സംബന്ധമായ പരാതികള്‍ അറിയിക്കാം

0
കാഞ്ഞിരപ്പള്ളി: താലൂക്കിലെ  റേഷന്‍ സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നന്പറുകള്‍ പ്രവര്‍ത്തന സജ്ജ മായി. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്‌പെ ക്ടര്‍ - 9188527665....