ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ചു
സ്വകാര്യ ആയുർവ്വേദ ആശുപത്രിയിലെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടി ത്തെറിച്ചു.കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്താണ് സംഭവം.ഇൻഡയിൻ കമ്പനിയുടെ റെ ഗുലേറ്ററാണ് പൊട്ടിത്തെറിച്ചത്. ആശുപത്രിയിലെ ജീവനക്കാരൻ റെഗുലേറ്റർ ഓൺ ചെയ്യുന്നതിനിടെയാണ് അപകടം.വലിയ ശബ്ദത്തോടെ റെഗുലേറ്റർ പല...
വയോധികർക്ക് പൊന്നാട, ഒപ്പം ആരോഗ്യപരിരക്ഷയുമായി നിയമസേവനം
മുക്കൂട്ടുതറ : വയോധികർക്ക് മരുന്നും ചികിത്സയും അവകാശബോധവൽക്കരണവും പകർന്നു ലീഗൽ സർവീസസ് അഥോറിറ്റി മാതൃകയായി. എലിവാലിക്കര പാരിഷ് ഹാളിലാണ് കാഞ്ഞിരപ്പളളി താലൂക്ക് ലീഗൽ സർവീസസ് അഥോറിറ്റി ലീഗോ-മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുതിർന്ന...
കുപ്രസിദ്ധ ക്വട്ടേഷന്‍ നേതാവ് കോബ്രാ വിനീതിന്റെ സംഘാഗങ്ങള്‍ കഞ്ചാവുമായി പിടിയില്‍
കാഞ്ഞിരപ്പള്ളി:ഒന്നര കിലോഗ്രാമിലേറെ കഞ്ചാവുമായി കുപ്രസിദ്ധ ക്വട്ടേഷന്‍ നേതാ വ് കോബ്രാ വിനീതിന്റെ സംഘാഗങ്ങളായ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൂവപ്പള്ളി ആലംപരപ്പ് കോളനി പുത്തന്‍പുരയില്‍ അനന്തു(20), ഇടശേരിമറ്റം രാ ഹുല്‍(21), കാഞ്ഞിരപ്പള്ളി കെഎംഎ...
കണ്വന്ഷന് ഹാള്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും
കാഞ്ഞിരപ്പള്ളി: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച കണ്വന്ഷന് ഹാളിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് രാത്രി 7.30ന് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.വി. മാത്യു നിര്‍വഹിക്കും. വരും വര്‍ഷത്തെ സേവന...
തീപ്പൊള്ളലേറ്റ് മരിച്ച സുഹൃത്തിന് വീടൊരുക്കി നൽകി പ്രവാസി മ ലയാളികളുടെ കൂട്ടായ്മ
കാഞ്ഞിരപ്പള്ളി:ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്ര വാസികളുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസ്സോസിയേഷന്റെ (KGA) നേതൃത്വത്തിലാണ് സുഹൃത്തിന്റെ കുടുംബത്തിന് തണലൊരുക്കിയത്. നാഗർകോവി ലിലെ റബർ ഫാക്ടറിയിലെ ഗ്ലാസ് പ്ലാന്റിൽ ജോലി...
ബിജെപി യുടെ പ്രകടനത്തിനിടെ മുഖ്യമന്ത്രിയുടെ ചിത്രമുളള ഫ്ലക്സ്ബോർഡ് അടിച്ചുതകർത്തു
എരുമേലി : ബിജെപി പ്രവർത്തകർ പ്രകടനമായി പോകുന്നതിനിടെ പിൻനിരയിലെ ചിലർ മുഖ്യമന്ത്രിയുടെ ചിത്രമുളള ഫ്ലക്സ് ബോർഡ് പോലിസും നാട്ടുകാരും നോക്കി നിൽക്കെ അടിച്ചുതകർത്തെന്ന് പരാതി. സന്ധ്യയോടെ എരുമേലി പേട്ടക്കവല യിൽ ബിജെപി പ്രവർത്തകരുടെ...
നേഴ്സിനെ പീഡിപ്പിച്ച ശേഷം രക്ഷപെട്ട തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതിയെ പീഡിപ്പിച്ച ശേ ഷം രക്ഷപെട്ട തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആശുപത്രി യില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. ചൊങ്കോട്ട താലൂ ക്കില്‍ പാ...
എയ്ഞ്ചൽവാലിയിൽ എല്ലാവർക്കും പട്ടയം ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി
കണമല : എയ്ഞ്ചൽവാലി പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം വിതര ണം ചെയ്യുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്താൻ കോട്ടയം ജില്ലാ കളക്ട റെ ചുമതലപ്പെടുത്തിയെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ഇത്...
ഭക്ഷണപ്പൊതികളുമായി തങ്കച്ചൻ ഓടുകയാണ് സുമനസുകളിൽ നിന്നും നിരാലംബർക്കരികിലേക്ക്…
ആറ് വർഷമായി ഭക്ഷണപ്പൊതികളുമായി തങ്കച്ചൻ ഓടുകയാണ് സുമനസുകളിൽ നിന്നും നിരാലംബർക്കരികിലേക്ക്...
എരുമേലി : ദിവസവും ഭക്ഷണപൊതികൾ തരുന്നവരുടെ മുഖങ്ങളിൽ നിറയുന്ന സം തൃപ്തിയും ഇവ കഴിക്കുന്ന 150 ഓളം നിരാലംബരുടെ മുഖങ്ങളും കാണുന്നതിലെ പുണ്യമാണ്...
കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനിടെ ഇന്നോവ കാര്‍ കയ്യാലയില്‍ ഇടിച്ചു കയറി
കുറകെചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനിടെ ഇന്നോവ കാര്‍ കയ്യാലയില്‍ ഇടിച്ചു കയറി
മുക്കൂട്ടുതറ : പുതിയ ഇന്നോവാ കാര്‍ ഓടിച്ച് നവദമ്പതികള്‍ വീട്ടിലേയ്ക്ക് വരുന്നതി നിടെ കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അപകടം....
12 വയസുകാരിയെ പീഡിപ്പിച്ച ആശ്വാസ് ഭവന് ഡയറക്ടര്‍ അറസ്റ്റില്‍
കോട്ടയം പാന്പാടിയില് 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന് ഡയറക്ടര്‍ അറസ്റ്റില്‍. പാന്പാടി സ്വദേശി ജോസഫ് മാത്യുവാണ് അറസ്റ്റിലായത്. പെ ണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാ ണ് പൊലീസ്...
വിമാനതാവളത്തിന് ചെറുവളളി എസ്റ്റേറ്റിൽ സ്ഥലം നിർണയിക്കുന്നു : ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കാൻ സാധ്യത.
എരുമേലി : ശബരിമല ഗ്രീൻഫീൽഡ് വിമാനതാവള പദ്ധതിക്കായി തെരഞ്ഞെടുത്ത ചെറുവളളി എസ്റ്റേറ്റിൽ സ്ഥലനിർണയം ആരംഭിക്കാൻ നടപടികളായതിന് പിന്നാലെ പോലിസിലെ രഹസ്യാന്വേഷണ വിഭാഗം വിവരശേഖരണത്തിനെത്തി. റൺവേ യുൾ പ്പടെ വിമാനതാവളത്തിനും അനുബന്ധ സമുച്ചയങ്ങൾക്കും വേണ്ടി...
ഒരു ഗ്രാമത്തിന്റെ വിജയകഥ പറഞ്ഞ് ജനമൈത്രി പോലീസ്
കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച “ഒരു ഗ്രാമം പറഞ്ഞ കഥ’’ എന്ന നാടകം പൊതുജനങ്ങൾക്ക് കാഴ്ചയുടെയും ആസ്വാദനത്തിന്റെയും വേറിട്ട അനുഭവമായി. ജനപങ്കാളിത്തത്തോടെ ഗ്രാമസഭകൾ സജീവമാക്കുക, നീർത്തട സംരക്ഷണം, മാലിന്യനിർമാർജനം തുടങ്ങിയവയിൽ ബോധവത്കരണം നടത്തുക...
സഫിയ നെട്ടോട്ടമോടുന്നു; തല ചായ്ക്കാനൊരിടത്തിനായി
മുണ്ടക്കയം പുത്തന്‍ പുരയ്ക്കല്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യ സഫിയയാണ് ബന്ധു വീടുകളില്‍ ഓരോദിവസം മാറി മാറി അന്തിയുറങ്ങി ജീവിതം തള്ളി നീക്കുന്നത്.
സമാന്തരപാത വന്നപ്പോള്‍ കിടപ്പാടം പോയി. അവകാശ തര്‍ക്കത്തില്‍ നഷ്ടപരിഹാര വും കിട്ടിയില്ല. സര്‍ക്കാര്‍...
സി.പി.റ്റി. പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസിനു മികച്ച വിജയം
കാഞ്ഞിരപ്പള്ളി : ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ICAI) നടത്തിയ സി.പി.റ്റി. ദേശീയ പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ് കൂളിലെ ജെന്സണ് ജോയി കേരളത്തില്‍ നിന്നും...
ഗ്രീന്‍ഷോറിന്റെ കൃഷിയന്ത്ര സേവനം കര്‍ഷകര്‍ക്കാശ്വാസം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൃഷിവകുപ്പിന്റെ കര്‍ഷക കൂട്ടായ്മക ളുടെ ഫെഡറേഷനായ ഗ്രീന്‍ഷോറിന്റെ കൃഷിയന്ത്ര ബാങ്കിന്റെ സേവനം കര്‍ഷകര്‍ ക്കാശ്വാസമാകുന്നു. പവര്‍ ടില്ലര്‍, മെഷീന് വാള്, പുല്ലുവെട്ടി, കുഴിയെടുക്കല്‍ യന്ത്രം, സ്ലറി പമ്പ്, കപ്പയരിയുന്ന യന്ത്രം,...
ത്രിപുരയിൽ നിന്നെത്തി, ജനകീയപ്രവർത്തനങ്ങൾ കണ്ടു പഠിക്കാൻ
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ത്രിപുരയിൽ നിന്നുള്ള സംഘമെത്തി. കുടുംബശ്രീയെക്കുറിച്ചും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചുമൊക്കെ കണ്ടറിഞ്ഞു പഠിക്കാനാണ് ത്രിപുരയിൽ നിന്നുള്ള സർക്കാർ പ്രതിനിധികളായ പന്ത്രണ്ടംഗ സംഘ മെത്തിയത്. 26 വരെ ചിറക്കടവിൽ പഠനപര്യടനം നടത്തും.
ഗ്രാമസഭയുടെ പ്രവർത്തനം,...
റോഡ് നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടന്നതായി പി.ഡി.പി മണ്ഡലം കമ്മറ്റി
കാഞ്ഞിരപ്പള്ളി : കെ.എം.എ- പാറക്കടവ് റോഡ് നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടന്നതായി പി.ഡി.പി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഒരു കിലോ മീറ്ററോളം ദൂരം വരുന്ന കെ.എം.എ- പാറക്കടവ് റോഡ് 9 ലക്ഷം രൂപ...
എരുമേലി- ചെറുവളളിയിൽ കൂടുതൽ ഭൂമിയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം
ചെറുവളളി എസ്റ്റേറ്റിൻറ്റെ യഥാർത്ഥ വ്യാപ്തി ഇരട്ടിയോളമാണെന്ന് രഹസ്യാന്വേഷ ണ വിഭാഗം : ഭൂസമരത്തിന് സാധ്യത.
എരുമേലി : വിമാനതാവളമാക്കാൻ നിർദേശിക്കപ്പെട്ട ചെറുവളളി എസ്റ്റേറ്റിൽ ആധാ രത്തിലുളളതിനേക്കാൾ കൂടുതൽ സ്ഥലമുണ്ടെന്ന് പോലിസിലെ രഹസ്യാന്വേഷണവി ഭാഗം റിപ്പോർട്ട്...
ചാരായ നിർമ്മാണത്തിനായി ജാറുകളിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി
മുണ്ടക്കയം ഓണക്കാലം ലക്ഷ്യമിട്ട് തുടങ്ങിയിരിക്കുന്ന വ്യാജമദ്യ നിർമ്മാണത്തിന് തടയിടുവാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. കുഴിമാവ് ആനക്കല്ലിൽ നടത്തിയ പരിശോധനയിൽ ചാരായ നിർമ്മാണത്തിനായി ജാറുകളിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി. കോട്ടയം എക്സൈസ് ഡെപ്യുട്ടി കമ്മീഷണറുടെ...