പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

0
കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി തൈക്കുന്നേൽ ജോജി ഷീന ദമ്പതികളുടെ മകൾ സോന യാണ് (16) ഡെങ്കി പനി ബാധിച്ച് മരിച്ചത്. പനി മൂർദ്ധനവസ്ഥയിലായതോടെ കോ ട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.രാവിലെ അഞ്ചര യോടെ മെഡിക്കൽ...

വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവിനെ കാഞ്ഞിരപ്പള്ളി...

0
കാഞ്ഞിരപ്പള്ളി: വിവിധ രാജ്യങ്ങളിലേക്കായി ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാ നം നല്‍കി പണം തട്ടിയെടുത്ത കണ്ണൂരുകാരനായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീ സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പെരുന്താറ്റില്‍ എരഞ്ഞൊളിത്ത് ഈശ്വരത്ത് സഗിനാണ് അറസ്റ്റിലായത്.കാഞ്ഞിരപ്പള്ളി...

ശബരിമല പാതകളിൽ പണികൾ ഉടൻ : മലയോര ഹൈവേ ജില്ലയിൽ പ്ലാച്ചേരി...

0
എരുമേലി : കാസർകോട് മുതൽ പാറശാല വരെ 3500 കോടി ചെലവിട്ട് നിർമിക്കുന്ന 1267 കിലോമീറ്റർ ദൈർഘ്യമുളള നിർദിഷ്ട മലയോര ഹൈവേ കോട്ടയം ജില്ലയിൽ കട ന്നുപോകുന്നത് 23 കിലോമീറ്റർ ദൂരം. ഇത്തവണ...

ഇനി പൊന്‍കുന്നം സബ്ജയിലിലും പച്ചക്കറി വിളയും

0
പൊന്‍കുന്നം: പൊന്‍കുന്നം സബ്ജയിലില്‍ ഇനി പച്ചക്കറിയും വിളയും. സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിപ്രകാരം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ജയില്‍ അന്തേവാസികളുടെ ഭക്ഷ്യാവശ്യത്തിനുള്ള...

റോഡിലെ കുഴി പാലത്തിൽ അപകട ഭീഷണിയായി

0
കണമല : കനത്ത മഴയിൽ കണമല പാലത്തിലെ അപ്രോച്ച് റോഡുകൾ തകർന്നതോടെ അപകടസാധ്യത ശക്തമായി. കണമല ജംഗ്ഷനിൽ നിന്നും പാലത്തിലേക്ക് പ്രവേശി ക്കുന്ന ഭാഗത്ത് റോഡിൽ രൂപപ്പെട്ട ഗർത്തം അപകടം നിറയ്ക്കുകയാണ്. കഴിഞ്ഞ...

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26ാം മൈൽ പാലം:ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്

0
കാഞ്ഞിരപ്പള്ളി: പ്രധാന ശബരിമല പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26ാം മൈൽ പാലം അപകടവസ്ഥയിലായതിനാൽ പാലത്തിലൂടെയുള്ള ഭാരവാഹനങ്ങ ളുടെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ചെറു വാഹനങ്ങൾ പാലത്തിന്റെ ഒരുവശത്തുകൂടി...

കനത്ത മഴയിൽ എരുമേലി കുറുവാ മൂഴിയിൽ വീട് തകർന്നു

0
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിനാറാം വാർഡിൽ പെട്ട ചിറയിൽ മാത്യു വർക്കിയു ടെ വീടാണ് തകർന്നത്. സമീപത്തെ കൈത്തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചെ ത്തിയതിനെ തുടർന്ന് ആദ്യം വീടിന്റെ സംരക്ഷണഭിത്തി തകരുകയായിരുന്നു.തുടർന്ന്  കഴിഞ്ഞ ദിവസം വീടിന്റെ...

കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

0
വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ തമിഴ്നാട് വത്തലഗുണ്ട് പോളി ടെക്നിക്കിലെ വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മധുര രായപുരം എം. ജീവ(19) ,കൊല്ലം കൊട്ടാരക്കര നെരവത്തൂർ തേവർപുരം പുന്നവിള താഴത്ത് വീട്ടിൽ സന്തോഷിന്റെ മകൻ അനന്ദു (18) എന്നിവരാണ്...

കൃഷിപ്പണി കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആൾ നദിയിൽ വീണു മരിച്ചു

0
കണമല : കൃഷിപ്പണി കഴിഞ്ഞ് വീടിനടുത്തുളള നദിയിൽ കുളിക്കാൻ പോയ ആളെ വീണ്  ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേ ക്കും മരിച്ചു. മൂക്കൻപെട്ടി കോസ് വേ പാലത്തിന് സമീപം പുളിച്ചുമാക്കൽ തങ്കച്ചൻ...

മഴ പെയ്തൊഴിയാതെ വെളളത്തിലായി കണമല പാലവും നാടും

0
എരുമേലി : ശമനമില്ലാതെ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നാട് പ്രളയഭീ ഷണിയിലായി. മഴ ശമിച്ചില്ലെങ്കിൽ കരകവിയാറായ നദികളിലെ മലവെളളപ്പാച്ചിൽ നിയന്ത്രണാതീതമാകുമെന്ന് ആശങ്ക. പമ്പാ നദിയിലെ കണമല കോസ് വേ പാലം...

കുഞ്ഞുമോൾ ജോസ് പഞ്ചായത്ത് മെമ്പറായി സത്യപ്രതി ജ്ഞ ചെയ്തു

0
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടംകുഴി വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടു പ്പിൽ മത്സരിച്ച് വിജയിച്ച കുഞ്ഞുമോൾ ജോസ് പഞ്ചായത്ത് മെമ്പറായി സത്യപ്രതി ജ്ഞ ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ മുമ്പാകെയായിരുന്നു സത്യപ്ര തിജ്ഞ. പഞ്ചായത്ത് കോൺഫറൻസ്...

കേരള കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ ബിജെപിക്കാരുടെ യോഗം

0
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ ബിജെപിക്കാരുടെ യോഗം. കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മെംബറും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജെസി ഷാജന്റെ വസതിയിലാണ് യോഗം നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ്...

ഉരുള്‍പൊട്ടലില്‍ നാശ നഷ്ടം സംഭവിച്ച വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി.എസ്...

0
മുണ്ടക്കയം: കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ നാശ നഷ്ടം സംഭവിച്ച കൂട്ടിക്ക ല്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്തിലെ മ്ലാപാറ, വല്യേന്ത, ഇളംകാട് ടോപ്പ്, മൂപ്പന്‍ മല...

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാളെ പിടികൂടി

0
മുണ്ടക്കയം: അയല്‍വാസിയെ വെട്ടിയ സംഭവത്തില്‍ മടുക്ക കരുണാഭവന്‍ പുരുഷോ ത്തമനെ(65) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 15നാണ് സംഭവം നടന്നത്. അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് മടുക്ക കല്ലേപള്ളി സുനില്‍ (44)നാ...

കേന്ദ്രമന്ത്രി പദവി സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയമാനം നല്‍കും: കുമ്മനം

0
കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവി സംസ്ഥാനത്തി ന്റെ വികസന പദ്ധതികള്‍ക്ക് പുതിയ മാനം നല്‍കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കു മ്മനം രാജശേഖരന്‍. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളിയി ല്‍ നല്‍കിയ...

ആസിഫ് (15) നിര്യാതനായി

0
കാഞ്ഞിരപ്പള്ളി: പൂതക്കുഴി പുത്തന്‍പ്ലാക്കല്‍ അഫ്‌സലിന്റെ മകന്‍ ആസിഫ് (15) നിര്യാതനായി. കബറടക്കം ഞായറാഴ്ച രാവിലെ 10 ന്  നൈനാര്‍ പള്ളി കബര്‍സ്ഥാ നില്‍. മാതാവ് ചങ്ങനാശ്ശേരി കളത്തില്‍ കുടുംബാംഗമായ ഷക്കീല. സഹോദരങ്ങള്‍ ആസിയ, അസ്‌ന

തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു

0
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഇല്ലി വളവിനു സമീപം തോടിന്റെ സംരക്ഷണ ഭിത്തി ഇ ടിഞ്ഞ് വീണു. തടത്തില്‍ പറമ്പില്‍ ഷെഫീറിന്റെ വീടിനോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് വീണത്.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയി...

കൊടിയരിയുടേത് മത സ്വാതത്രത്തിനുമേലുള്ള കടന്നുകയറ്റം കുമ്മനം രാജശേഖരന്‍

0
കാഞ്ഞിരപ്പള്ളി: ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സു രേന്ദ്രനോട് വിശദീകരണം ചോദിക്കുവാനുള്ള പാര്‍ട്ടി സെക്രട്ടറി കൊടിയരി ബാല കൃ ഷ്ണന്റെ നീക്കം നാട്ടില്‍ നിലനില്‍ക്കുന്ന ഭരണഘടനാപരമായ മത സ്വാതത്രത്തിനും ആരാധന...

മാനഭംഗശ്രമത്തിന് ശേഷം ഒളിവിൽ പോയ ആൾ തൂങ്ങിമരിച്ച നിലയിൽ

0
മുക്കൂട്ടുതറ :  വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പോലിസ് അന്വേഷിച്ചെത്തിയ പ്പോൾ ഒളിവിൽ പോയ ആളെ വനത്തിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെ ത്തി. പാണപിലാവ് പുളിച്ചുമാക്കൽ ബാബു (52) വിനെയാണ് മരത്തിൽ തൂങ്ങി മരി...

പാറയിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

0
ഇടക്കുന്നം: ഇടക്കുന്നം വട്ടക്കാവ് റോഡില്‍ കൂറ്റന്‍ പാറയുടെ ഭാഗം റോഡിലേയ്ക്ക് ഇടിഞ്ഞ് വീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡിന് സമീപം കുന്നിന്‍ ചെരി വില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പാറയുടെ ഭാഗങ്ങള്‍...