വീ.ജി. ഹരീഷ് കുമാ റിന് സംസ്ഥാന N.S.S  അവാര്‍ഡ്

0
എം.ഇ.എസ്. കോളേജ് N.S.S യൂണിറ്റിന് പുരസ്‌കാരം ; വീ.ജി. ഹരീഷ്‌കുമാറിന് സംസ്ഥാന അവാര്‍ഡ്  എരുമേലി: എം.ഇ. എസ്. കോളേജ് N.S.S പ്രോഗ്രാം ഓഫീസര്‍ വീ.ജി. ഹരീഷ് കുമാ റിന് സംസ്ഥാന N.S.S  അവാര്‍ഡ് ലഭിച്ചു....

ചെറുവളളി എസ്റ്റേറ്റ്: ആയിരത്തോളം ഏക്കർ അധികമുണ്ടെന്നും എയർപോർട്ടിനൊപ്പം എയിംസും വേണമെന്നും നിവേദനം

0
എരുമേലി : ശബരി ഗ്രീൻഫീൽഡ് വിമാനതാവളത്തിന് അനുമതിയായ ചെറുവളളി എസ്റ്റേറ്റ് അളന്നാൽ ആയിരത്തോളം ഏക്കർ ഭൂമി അധികമായി ലഭിക്കുമെന്നും ഈ സ്ഥലത്ത് എയിംസ് സെൻറ്റർ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേ ദനം നൽകി. എരുമേലി...

ജില്ലയിൽ നിരക്ഷരർ ഏറെയും എരുമേലിയിൽ : സമ്പൂർണ സാക്ഷരതക്ക് സർവെ തുടങ്ങി

0
എരുമേലി : സമ്പൂർണ സാക്ഷരതായജ്ഞത്തിൻറ്റെ ഭാഗമായി വിവരശേഖരണത്തി ൻറ്റെ ജില്ലാതല ഉത്ഘാടനം എരുമേലിലെ വാഴക്കാല ലക്ഷം വീട് കോളനിയിൽ നട ന്നു. ജില്ലയിൽ നിരക്ഷരർ ഏറെയുളളത് എരുമേലി പഞ്ചായത്തിലാണെന്ന സർവെ റിപ്പോർട്ടിനെ തുടർന്നാണ്...

എം ജി സര്‍വകലാശാല:എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

0
എം ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജ യം. ചെയര്‍മാന്‍, ജനറല്‍സെക്രട്ടറി, വൈസ്ചെയര്‍മാന്മാര്‍, ജോയിന്റ്സെക്രട്ടറിമാര്‍, അക്കൌണ്ട് കമ്മിറ്റി അടക്കം എസ്എഫ്ഐ സമ്പൂര്‍ണ ആധിപത്യം നേടി. ചെയര്‍മാനായി കെ എം അരുണും (എംജി...

‘കേളി 2017’ സിനിമ സംവിധായകൻ ജോണി  ആന്റണി ഉത്ഘാടനം ചെയ്തു

0
മുണ്ടക്കയം M.E.S. Public School – ലെ, സ്കൂൾ യൂവജനോത്സവം ‘കേളി 2017’ വ്യാഴം 03-08-2017 രാവിലെ 10 - മണിക്ക്  ഉത്ഘാടനം ചെയ്തു. M.E.S. ജില്ലാ പ്രസിഡന്റ് കെ. ഇ.  പരീത്...

വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി മുങ്ങിയ പ്രതിക്കെതിരെ അന്വേഷണം

0
എരുമേലി : വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാട്ടുകാരനായ പ്രതി കസ്റ്റഡിയിലായെന്നു സൂചന. മണിമലയിലാണ് സംഭ വം. 38കാരിയായ യുവതിയെയാണ് പീഡിപ്പിച്ച് പ്രതി മുങ്ങിയത്. ഏഴു മാസം ഗര്‍ഭിണിയായ യുവതി...

കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സിന് തീപിടിച്ചു

0
കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീപിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടം ഒഴിവായി. കൊളംബോയിലേക്ക് പറന്ന വിമാനത്തില്‍ 202 യാത്രികരാണ് ഉണ്ടായിരുന്നത്. ഭാഗ്യം തുണച്ചത് കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. വിമാനയാത്രികരിലൊരാള്‍ ഒപ്പം...

ഭാഗ്യ ലക്ഷിയ്ക്കും ഗായിക സയനോരയ്ക്കും മറുപടിയുമായി പി.സി.ജോര്‍ജ്ജ്

0
ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തി വെട്ടിലായ പി സി ജോര്‍ജ് ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മലക്കം മറിഞ്ഞു. കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പിസി യുടെ...

പ്രധാനമന്ത്രിയുടെ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം കാഞ്ഞിരപ്പള്ളിയിലും

0
ഭാരതത്തിലെ എല്ലാ യുവതീയുവാക്കള്‍ക്കും തൊഴില്‍ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് പി.എം. കെ.വി.വൈ. 02. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ചുമതല ജി.എസ് സ്മാര്‍ട്ട് ടെക്നോളജിയ്ക്കാണ്. ഈ പദ്ധതി പ്രകാരം...

8 ലക്ഷം രൂപ ദുർവിനിയോഗം ചെയ്ത സെക്രട്ടറി, അക്കൗണ്ടന്റ് എന്നിവർക്കെതിരെ...

0
കാത്തിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നിക്ഷേപിച്ചിരുന്ന സ്ഥിര നിക്ഷേപം വ്യാജ രേഖയുണ്ടാക്കി പിൻവലിക്കുകയും 8 ലക്ഷം രൂപയുടെ ദുർവിനി യോഗം നടത്തുകയും ചെയ്ത സെക്രട്ടറി, അക്കൗണ്ടന്റ് എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന്...

കേരളം ഇപ്പോൾ “രാഷ്ട്രീയ കൊലപാതകങ്ങളുടെ നാട് ” എന്നാണറിയപ്പെടുന്നതെന്ന് ...

0
കാഞ്ഞിരപ്പള്ളി: കേരളത്തിലെ സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്ന തിന് മാർക്സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കോൺഗ്രസ്‌ ടൗൺ ബൂത്ത് കമ്മറ്റിയുടെ ആ ഭിമുഖ്യത്തിൽ...

സമാധാന അന്തരീഷം നിലനിര്‍ത്താന്‍ തീരുമാനം

0
സമാധാന അന്തരീഷം നിലനിര്‍ത്താന്‍ കോട്ടയത്തു നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരു മാനം.യോഗതീരുമാനങ്ങള്‍ താഴെ തട്ടില്‍ നടപ്പിലാക്കുവാനും ധാരണ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍  ഇന്നലെ നടന്ന ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് കോട്ടയം ജില്ലയില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നത്.തിരുവന്തപുരത്ത്...

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിംങ് റിപ്പോർട്ട്

0
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിംങ് റി പ്പോർട്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് എട്ട് ലക്ഷ ത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ വിജിലൻസ് അന്വേ ഷണത്തിന്...

റാങ്കുകളുടെ തിളക്കവുമായി  സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജ്

0
കാഞ്ഞിരപ്പള്ളി:സെന്റ് ആന്റണീസ് കോളജ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും റാങ്ക് നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം എം.കോം ന്   മായ എസ്.ഒന്നാം റാങ്ക് നേടിയി രുന്നുവെങ്കില്‍ ഇത്തവണ എം.ജി. യൂണിവേഴ്‌സിറ്റി എം എ...

ബുധനാഴ്ച്ച മുതൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാ ഗത നിയന്ത്രണം

0
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി പരിഷ്‌കരിച്ച ഗതാ ഗത നിയന്ത്രണം ബുധനാഴ്ച്ച മുതൽ നടപ്പിലാക്കും. മുണ്ടക്കയം, എരുമേലി ഭാഗത്തേ ക്കുള്ള ബസ് സ്‌റ്റോപ്പ് പേട്ടക്കവലയിൽ നിന്നും മാറ്റി സ്ഥാപിക്കും. പുതിയ ബസ്...

ഈ സ്കൂളിൽ പേനകളിലൂടെ വളരുകയാണ് മരങ്ങളും പച്ചക്കറികളും

0
എരുമേലി : എഴുതി മഷി തീരുമ്പോൾ വലിച്ചെറിയുന്ന പേനകളിലൂടെ മരം നടാൻ ക ഴിയുന്നതെങ്ങനെയെന്നറിയണമെങ്കിൽ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളി ലേക്ക് വന്നാൽ മതി. മറ്റ് സ്കൂളുകളിലൊക്കെ പ്ലാസ്റ്റിക്...

പാറത്തോട് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തില്‍ നിര്‍മാമണം പൂര്‍ത്തിയാക്കിയ രണ്ടാം നിലയുടെ ഉദ്ഘാടനം

0
പാറത്തോട്: പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നില സമുച്ചയത്തിന്റെയും ജലനിധി രണ്ടാം ഘട്ടത്തിന്റെയും കുടുംബശ്രീ സിഡിഎസ് വാര്‍ഷികവും നാലിന് നടക്കും. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ രണ്ടാം നില 50 ലക്ഷം രൂപ മുതല്‍ മുടക്കിയാണ്...

മുണ്ടക്കയം പ്രസ് ക്ലബ്ബ് മന്ദിരം ഉദ്ഘാടനം 4ന്

0
മുണ്ടക്കയം ആധുനീക സംവിധാനങ്ങളോടെ 3000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച മുണ്ടക്കയം പ്രസ് ക്ലബ്ബ് മന്ദിരം നാലിന് രാവിലെ 10ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നാടിന് സമര്‍പ്പിക്കുമെന്ന്് പ്രസ് ക്ലബ്ബ് പ്രസിഡന്‌റ് ബോബിന...

വിദ്യാര്‍ത്ഥികളുടെ വിജയക്കുതിപ്പിന് കരുത്തുപകരാന്‍ മൊമന്റം 2017 

0
sslc, plus 2 വിദ്യാര്‍ത്ഥികളുടെ തുടര്‍ പരിശീലന പരിപാടി വിജയക്കുതിപ്പിന് കരു ത്തുപകരാന്‍ മൊമന്റം 2017  കാഞ്ഞിരപ്പള്ളി:പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ ഫ്‌ളെക്‌സ് ബോര്‍ ഡുകള്‍കൊണ്ട് തെരുവുകളാകെ നിറയുന്ന കാലത്ത്, 2018-ലെ മികച്ച വിജയം ലക്ഷ്യം...

തോക്കുംചൂണ്ടി നടക്കുന്നവർക്ക് മാനത്തിന്‍റെ വിലയറില്ല; ജോർജിനെതിരെ ഭാഗ്യലക്ഷ്മി

0
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്, ഇരയെ അധിഷേപിക്കുന്ന തരത്തിൽ സം സാരിച്ച പി.സി.ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പീഡനമെന്നത് ജോർജിനൊരു തമാശാണോ എന്ന് ഭാഗ്യലക്ഷി ചോദി ച്ചു. ആക്രമണത്തിനിരയായ പെൺകുട്ടി...