കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഇരുപത്തൊന്നാം വാർഡിലെ മുപ്പതു കുടുംബങ്ങൾക്ക് അ ഞ്ഞൂറ് രൂപ വില വരുന്ന പലവഞ്ജന സാധനങ്ങൾ അടങ്ങുന്ന കിറ്റു സമ്മാനിച്ചു കൊ ണ്ട് ഹോളി എയ്‌ഞ്ചൽസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. മേഴ്സി വളയവും, വിദ്യാർ ത്ഥികളായ എഡിൻ തോമസും,അഭിജിത്ത് ഉം സമൂഹത്തിന് മാതൃകയായി.കോളജിലെ സോഷ്യൽ സർവീസ് ലീഗിലേക്ക് കുട്ടികൾ നൽകിയ സംഭാവനയാണ് കിറ്റ് വാങ്ങുന്നതിന് ഉപയോഗിച്ചത്.മുൻ വർഷ്ങ്ങളിൽ അനാഥാലയ ങ്ങളിൽ നൽകിയിരുന്ന തുകയാണ് ഇ വർഷം വീടുകൾക്ക് നൽകിയത്.
വാർഡ് മെമ്പർ ജോഷി അഞ്ചനാട്ട് നേതൃത്വo,മഞ്ജു ബിനോയി, ബെന്നി പടിഞ്ഞാട്ടയിൽ ,
മാനേജർ. സിസ്റ്റർ.അമല കിടങ്ങത്താഴെ തുടങ്ങിയവർ സംരംഭത്തിന് നേതൃത്വം നൽകി.