ചേനപ്പാടി:ഗവർമെൻറ്റ് എൽപി സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതു തായി നിർമ്മിക്കുന്ന മന്ദിരത്തിന് പിസി ജോർജ് എംഎൽഎ തറക്കല്ലിട്ടു. എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷനായി.

പഞ്ചായത്ത് അംഗങ്ങളായ സുധാവി ജ യ ൻ, അനിതാ സന്തോഷ്, എ ആർ രാജപ്പൻ നായർ, എഇഒ പി കെ സരസമ്മ, പി കെ അബ്ദുൽ സലാം, കെ.പങ്കജാക്ഷിയമ്മ ടീച്ചർ, മുഹമ്മദ് ഫൈസൽ, ടി പി രാധാകൃ ഷണ്ൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി ബി ഗിരിജാ ,പി ടി എ പ്രസിഡണ്ട് പി എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു