കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന പ്രസവ വാർഡി ൻ്റെ തറക്കല്ലിടീൽ ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മാണി അധ്യക്ഷത വഹിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്ത് വാ ഴുർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഷാജൻ, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വാർഡംഗം ആൻ്റണി മാ ർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ: എം ശാന്തി, ഡോ: ബാബു സെബാസ്റ്റ്യൻ, ആശുപ ത്രി വികസന സമിതിയംഗങ്ങൾ, പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ ബേബി,മനില പി.എസ്, ജീനു തോമസ്, സ്റ്റെല്ല ജെയ്, അംബിക പി ജി, സൗമ്യ എം. ആർ, ഷിബു.കെ.റ്റി, ജിജി എം.ആർ, ശിവകുമാർ ഡി, തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പിൻ്റെ ഫണ്ട് ഒരു കോടി ചിലവിലാണ് മന്ദിരം പണിയുന്നത്.പഴയ
പ്രസവവാർഡിന് സമീപമാണ് പുതിയ മന്ദിരം പണിയുന്നത്.