ടോപ്പ് 10 ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളും. മണിമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസ ക്കാരനുമായ വെള്ളാവൂര്‍ പള്ളത്തുപാറ രമേശ്കുമാര്‍ (37) പോലീസ് പിടിയില്‍. മണിമ ല, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിലും കൂടാതെ ത്യശ്ശുർ ജീല്ലയി ലെ ചാവക്കാട് പോലീസ് സ്റ്റേഷനിലും, കണ്ണുർ ജീല്ലയിലെ കേളകം പോലീസ് സ്റ്റേഷ നിലും പ്രതിയാണ് രമേശ് കുമാർ.

കൊലപാതകം, ഭവനഭേദനം, കൂട്ടായ കവർച്ച, ബലാത്സംഗം, പോക്സോ തുടങ്ങി നിര വധി കേസ്സിൽ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടുകൾ നിലവിലു ണ്ട് . കൊലപാതകശ്രമം നടത്തി മുങ്ങിയ പ്രതിയെ തിരഞ്ഞു വരുന്ന വേളയിൽ കാ ഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന് ലഭിച്ച രഹസ്യ വിവരത്തെത്തുട ർന്ന് മണിമല എസ്എച്ഒ ഷാജിമോൻ ബി, എസ്ഐമാരായ ബോബി വർഗ്ഗീസ്, ഷം സുദ്ദിൻ എ.എച്ച്, എ.എസ്ഐ സുനിൽകുമാർ എം. ജെ, എസ് സിപിഒ പ്രതാപ് വി.ബി, സിപിഒ മാരായ പ്രശാന്ത്, നീധിൻ, ശ്രീജീത്ത് എന്നിവരുടെ നേത്യത്വത്തിൽ പ്രതിയേ യും, ഇയാളുടെ കുട്ടാളികളെയും അറസ്റ്റ് ചെയ്ത് തത്.