കേരളാ ഗവർമെൻറ്റ് കോൺട്‌റാറ്റേഴ്സ് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കൺവെ ൻഷൻ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് എം.കെ സാനു ഉൽഘാടനം ചെയ്തു.സിപി ഐ എം ജില്ലാ കമ്മിറ്റിയംഗം വി.പി ഇസ്മായിൽ, സജിൻ.വി വട്ടപ്പള്ളി,വി.പി സാലു , സുനിൽ ഷാ, പി ഐ അനസ് എന്നിവർ സംസാരിച്ചു. കെ എൻ രജനി അധ്യക്ഷയാ യി.സി മുരുകൻ (പ്രസിഡണ്ട് ), എസ് പ്രദീപ് (വൈസ് പ്രസിഡണ്ട് ), പി ഐ അനസ് (സെക്രട്ടറി), എം സി ബിജു (ജോയിൻറ്റ് സെ ക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെര ഞ്ഞെടുത്തു.