ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​ക്കി. കാ​ട് മൂ​ടി​യ ആ​ശു​പ​ത്രി പ​രി​സ​ര​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ചു​റ്റും കാ​ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ൻ​കു​ന്നം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​എ​സ്. ശ്രീ​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ശ​ര​ൺ ച​ന്ദ്ര​ൻ, സ​ഞ്ജ​യ് വി​ഷ്ണു, രോ​ഹി​ത് അ​ജ​യ് കു​മാ​ർ, എ​സ്. അ​ക്ഷ​യ്, സെ​യ്തു മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.