ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ ക്കുള്ള സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്.ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയുംവാ ണിജ്യ സിലലിണ്ടറിന് 1,618 രൂപയുമാണ് പുതിയ വില. 30 ദിവസത്തിനിടെ നാലാം ത വണയാണ് പാചക വാതകവില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസ ത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 200 രൂപയാണ് വി ല വര്‍ധിച്ചത്.