ദേശിയ പാത 183ൽ ഓട ശുചീകരണത്തിന് ഭാഗമായി നീക്കംചെയ്ത  കല്ലും മണ്ണും പെ രുവന്താനം ഗ്രാമ  പഞ്ചായത്ത് പാതയോരം ഉദ്യായന വത്ക്കരണം പദ്ധതിയുടെ ഭാഗമാ യി നട്ടുപിടിപ്പിച്ച ചെടികളുടെയും ,ഫല വൃക്ഷ തൈകളുടെയും മുകളിൽ ഇട്ടു നശിപ്പി ച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു.

ദേശീയപാത 183 പൊതുമരാമത്ത് വകുപ്പ് വിഭാഗം ഓട ശുചീകണത്തിന്റെ ഭാഗമായി ഓടയിൽ നിന്നും നീക്കം ചെയ്ത കല്ലും മണ്ണും മൂടിയാണ് പെരുവന്താനം ഗ്രാമപഞ്ചായ ത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നിർമിച്ച  പാതയോരം ഉദ്യായനം പദ്ധതിയുടെ ചെടിക ളും ഫലവൃക്ഷങ്ങളും നശിച്ചത്. മാസങ്ങൾക്ക് മുമ്പാണ് പെരുവന്താനം ഗ്രാമ പഞ്ചായ ത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപയോഗിച്ച് പാതയോരം മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിനുവേണ്ടി മുണ്ടക്കയം 34 mile മുതൽ പുല്ലുപാറ വരെയുള്ള ദേശീയ പാതയോരത്ത് ഉദ്യാന വൽക്കരണ പദ്ധതി നടപ്പാക്കിയത്.

പാതയോരത്തെ വെച്ചുപി ടിപ്പിച്ച ചെടികളും ഫലവൃക്ഷങ്ങളും വളർന്നു കയറുന്നതിനി ടെ ആണ് ബുധനാഴ്ച ദേശീ യപാത വിഭാഗം പൊതുമരാമത്ത്  ഓട ശുചീകരണത്തിന്റെ ഭാഗമായി ജെസിബി ഉപ യോഗിച്ച് ഓടയിൽ നിന്നും കല്ലും നീക്കം ചെയ്ത് കല്ലും മണ്ണും നട്ടുവളർത്തുന്ന ചെടികളുടെയും ഫലവൃക്ഷങ്ങളുടെ മേൽ ഇട്ടത് .ഇത് അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ തടയുകയായി രുന്നു തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊതുമരാമത്ത് ഓവർസിയർ സ്ഥലത്തെ ത്തുകയും നിർമാണപ്രവർത്തനങ്ങൾ തടഞ്ഞതിനെ ചോദ്യംചെയ്തു. ഇത് പ്രതിഷേധ ക്കാരുമായി തർക്കത്തിന് വഴിവച്ചു.

തുടർന്ന് പോലിസ് പ്രശ്നത്തിൽ ഇടപ്പെടുകയും പ ഞ്ചായത്ത് അംഗം മോളി ഡോമിനി ക്കിന്റെ  നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗ സ്ഥരുമായി ചർച്ച നടത്തി പ്രശ്ന പ രിഹാരമായി ഓടയിൽ നിന്നും നീക്കം ചെയ്യുന്ന ക ല്ലും മണ്ണും ടിപ്പറിൽ അപ്പോൾ തന്നെ നീക്കം ചെയ്യാമെന്ന് ധാരണയിലെത്തുകയും  പ്രതി ഷേധം അവസാനിപ്പിക്കുകയും ചെ യ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വൈ. നിസാർ, ബിജുമോൻ പി.ആർ, മധു വി. ജി, ജോസഫ് മാത്യു തുടങ്ങിയ നേതൃത്വത്തിലാണ് നാട്ടുകാർ  പ്രതിഷേധ സംഘടിപ്പി ത്.