മുണ്ടക്കയം: കാണാതായ യുവാവി​നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന്​ അടുക്കാനിയിൽ വീട്ടിൽ സുമേഷി​െൻറ ( 35) മൃതദേഹമാണ്​ വനപ്ര ദേ ശത്തുനിന്ന്​ കണ്ടെത്തിയത്​. മുണ്ടക്കയം പൊലീസ് ​സ്​റ്റേഷനിൽ ഇയാളെ കാണാനി ല്ലെന്ന്​ പരാതിയുണ്ടായിരുന്നു. അന്വേഷണത്തിൽ യുവാവ്​ വനത്തിലേക്ക്​ കയറിപ്പോ കുന്നത്​ കണ്ടതായി തെളിഞ്ഞു.

തുടർന്ന്​ സി.പി.ഒമാരായ സുനിൽകുമാർ പി.ജി, ജോസഫ് എന്നിവർ പൊലീസ് നായ്​ ചേതക്കിനെ ഉപയോഗിച നടത്തിയ പരിശോധനയിലാണ്​ നാലു കിലോമീറ്റർ ദൂരെ മൃതദേഹം കണ്ടെത്തിയത്​.