നാടിന്റെ നന്മക്ക് കാത്തു നിൽക്കാതെ കൃഷ്ണ പ്രിയ മരണത്തിന് കീഴടങ്ങി. ഇരട്ടകുട്ടിക ളെ അനാഥമാക്കി ഒടുവിൽ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി. കാഞ്ഞിരപ്പള്ളി തമ്പല ക്കാട് സ്വദേശിയായ കൃഷ്ണപ്രിയ പ്രസവത്തെ തുടർന്ന് അവസ്ഥ മോശമാവുകയും, തുട ർന്ന് എറണാകുളം രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിക്കുകയും ചെ യ്തു.

തുടർ ചികിത്സക്കായി വലിയ തുക ആവിശ്യമായി വരുകയും മലയാളികൾ ആകമാനം സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റുകൾ കാണുകയും സഹായി ക്കു കയും ചെയ്തിരുന്നു.എന്നാൽ ആ സഹായത്തിനു കാത്തു നിൽക്കാതെ ശനിയാഴ്ച്ച മരണ ത്തിനു കീഴടങ്ങുകയായിരുന്നു.സംസ്ക്കാരം ഞായറാഴ്ച്ച 3 മണിക്ക് തമ്പലക്കാട്ടെ വീട്ടു വളപ്പിൽ. പ്രിയ സോദരിക്ക് വിട