കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ പ്രിയ ഡോക്ടർ ജോപ്പൻ കോക്കാട്ടിന് നാടിൻ്റെ ക ണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച്ചയായിരുന്നു അന്ത്യം.