സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സൂപ്പർ ഫ്രൈ ഡേ സെയിൽ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി  ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർ ണ്ണാവസരം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ  തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും,  60% വരെ വില ക്കുറവിൽ ആക്സസറികൾ,  45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ,  25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ  കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം സൂപ്പർ ഫ്രൈ ഡേ സെയിലിന്റെ ഭാഗമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ  ലഭിക്കുന്നതിനേക്കാൾ  വിലക്കുറവിൽ വാങ്ങി ക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്.
മികച്ച ഓഫറുകൾക്കു പുറമെ  പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡി എഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ  ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടു ണ്ട്.  ക്രെഡിറ്റ് ഡെബിറ്റ് EMI സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.  ഒപ്പം തിരഞ്ഞെടുത്ത  ഫിനാൻസ് പർച്ചേസുകളിൽ 1 EMI   ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ  കാലത്തേക്ക് പരിരക്ഷ ഉറപ്പാ ക്കുന്ന തിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ്  വാറന്റിയും അജ്മൽബിസ്മി അ വതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോ പ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാ നുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം 4500 രൂപ വി ലയുള്ള ആക്സസറീസ്, എയർ കണ്ടീഷണറുകൾക്കൊപ്പം ഫ്രീ സ്റ്റെബിലൈസർ, വാഷിങ്ങ് മെഷീനുകൾക്കൊപ്പം പ്രഷർ കുക്കർ തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്. സൂപ്പർ ഫ്രൈ ഡേ ഓഫറുകൾ നവംബർ 30 വരെ തുടരുന്നതാണ്.