കേരളത്തിലെയും കേന്ദ്രത്തിലെയുമടക്കം രാഷ്ട്രീയത്തെ കുറിച്ച് കാഴ്ച്ചപ്പാടുകൾ ഉള്ളവ രാണ് കന്നിവോട്ടർമാർ. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് കനിവോട്ടർമാർ ക്കും ചിലത് പറയാനുണ്ട്.
നോട്ട് നിരോധനവും ജി.എസ്.ടിയും ശബരിമല പ്രശ്നവും വനിതാമതിലുമടക്കം മുഖ്യ ധാര മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും ദിനം പ്രതി അറിയുന്നവരാണ് സെന്റ് ആന്റണീ സ് കോളേജിലെ ഈ കന്നി വോട്ടർമാർ പാർട്ടിയല്ല, സ്ഥാനാർത്ഥികളുടെ മേന്മ നോക്കിയാ ണ് തങ്ങളുടെ വോട്ടന്നാണ് ഇവരുടെ അഭിപ്രായം.
എന്നാൽ ശബരിമലയും ജി.എസ്.ടിയും രാഷ്ട്രീയ കൊലപാതകങ്ങളും നോട്ട് നിരോധന വും വോട്ടിനെ സ്വാധീനിക്കുമെന് കരുതുന്നവരും കുറവല്ല.തിരഞ്ഞെടുപ്പിന് മുമ്പ് ഇറ ങ്ങുന്ന പ്രകടന പത്രികകൾ പാലിക്കാൻ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കാറില്ല ന്നാണ് മറ്റൊരു പക്ഷം.ഇതിനുമപ്പുറം രാഷ്ട്രീയം നോക്കീ മാത്രം വോട്ട് ചെയ്യുന്ന മറ്റൊരു പക്ഷവുമുണ്ട്.കേന്ദ്ര കേരള സർക്കാരു കളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വോ ട്ട് ചെയ്യാൻ മറ്റൊരു കൂട്ടരുമുണ്ട്.
എന്തായാലും ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യവോട്ടിൽ ഒത്തിരി പ്രതീക്ഷകളുമായാണ് കന്നി വോട്ടർമാർ നിലകൊള്ളുന്നത്.പ്രധാന പ്രശ്നങ്ങൾക്കൊപ്പം തന്നെ രാഷ്ട്രീയ വിഷയ ങ്ങളും ചർച്ചയാകുമ്പോൾ ഇവർ തീരുമാനിക്കും പതിനേഴാമത് ലോകസഭ തിരഞ്ഞടുപ്പി ൽ ഓരോ മണ്ഡലത്തെയും ആരു പ്രതിനിധീകരിക്കണമെന്ന് റ്റീം റിപ്പോർട്ടേഴ്സ് കാഞ്ഞിര പ്പള്ളി