കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ചു​മ​ത​ല​യേ​റ്റു. ദീ​പി​ക​യു​ടെ​യും അ​നു​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ, ചീ​ഫ് എ​ഡി​റ്റ​ർ പ​ദ​വി​ക​ളി​ൽ എ​ട്ടു വ​ർ​ഷ​മാ​യി സേ​വ​മ​നു​ഷ്ഠി​ച്ചു​വ​ര​വേ​യാ​ണ് ഫാ. ​ബോ​ബി അ​ല​ക്സി​നെ മാ​തൃ​രൂ​പ​ത​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​കാ​രി ജ​ന​റാ​ളാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​യ​മി​ച്ച​ത്. പു​തി​യ ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും വ​രെ ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​റാ​യി ഇ​ദ്ദേ​ഹം തു​ട​രും.