പൂഞ്ഞാര്‍ രാജകുടുംബം അവരുടെ കുടുംബകൂട്ടായ്മയുടെ ഭാഗമായി എ ല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കിക്കൊണ്ട് പ്രളയബാധിതരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാ കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരുലക്ഷത്തി ഒരു രൂപ (100001/ ) രൂപയുടെ ചെക്ക് പൂഞ്ഞാര്‍ കോയിക്കല്‍ അത്തം നാള്‍ അംബിക വലിയ തമ്പുരാട്ടി  PC ജോര്‍ജ്ജ് MLA ക്ക് കൈമാറി.

ശ്യാമളാദേവി തമ്പുരാട്ടി മാനേജിങ് ട്രസ്റ്റി കാഞ്ഞിരമറ്റംട്രസ്റ്റ്,കാഞ്ഞിരമറ്റം ട്രസ്റ്റ് ചെയര്‍മാന്‍ PAGV രാജ, പ്രതാപവര്‍മ്മ രാജ, രവിവര്‍മ്മ, ലതികവര്‍ മ്മ, ഉഷ വര്‍മ്മ, ആര്‍. പി രാജ തുടങ്ങിയവര്‍ സമീപം.