കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ നഷ്ടമായ ബൈക്ക് 563 ദിവസം മണ്ണിന് അടിയി ൽ. കൂട്ടിക്കൽ പുല്ലകയാറ്റിൻ മണലിൽ പുതഞ്ഞ നിലയിൽ കണ്ട ബൈക്ക് ഒ ടുവിൽ പ്രദേശവാ സികൾ കണ്ടെടുക്കുകയായിരുന്നു…

പ്രളയം കവർന്ന ബൈക്ക് നാളുകൾക്ക് ശേഷം തിരികെ കിട്ടി. കൂട്ടിക്കൽ പുല്ലകയാറ്റി ൻ മണലിൽ പൂട്ട് കിടന്ന ബൈക്ക് പ്രദേശവാസികൾ കണ്ടെടുകയായിരുന്നു. മഹാപ്ര ള യത്തിൻ്റെ കുത്തൊഴുക്കിൽ  ചെറുതും വലുതുമായ നിരവതി പേരുടെ സമ്പത്തുക ളാ ണ് ഒഴുകി പോയത് .പ്രളയത്തിൻ്റെ കുത്തൊഴുക്കിൽ ജീവൻ കൈലെടുത്ത് ഓടിയവർ തങ്ങളുടെ  ജീവിതത്തിൽ അത് വരെ  അധ്വാനിച്ച്  വിയർപ്പിൽ പൊടിഞ്ഞ നേടിയ സ മ്പത്ത് കുത്തൊഴുക്കിൽ തീരം തൊടാതെ ഒഴുകി പോകുന്നത് നിസ്സഹരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളും പലർക്കും.

ചൊവ്വാഴ്ച്ച രാവിലെ കൂട്ടിക്കൽ ടൗണിന് സമീപം ആറ്റിൽ മണലിൻ പൂഴ്ന്ന നിലയിൽ ഒരു പ്ലാസ്റ്റിക് വസ്തു പ്രദേശവാസികളായ മജീദും, രാജുവും കണ്ടു. തുടർന്ന് ഇരുവരു വ രും മണിൽ കുഴിച്ച് മാറ്റി പുറത്തെടുത്തപ്പോൾ തിരിച്ചിറിഞ്ഞത് പ്രളയം കവർന്ന കൊ ക്കയാർ കളപ്പുരയ്ക്കൽ സുരേഷ് .കെ .ആർ ൻ്റെ ബൈക്കായിരുന്നു അത്. 2021 നവം ബർ 16ന് കൂട്ടിക്കൽ -കൊക്കയാർ മേഖലയെ പൂർണ്ണമായി കവർന്ന ഉരുൾപൊട്ടലിൽ സുരേഷിന്റെ ബൈക്കും നഷ്ടപ്പെട്ടിരുന്നു.സുരേഷിൻ്റെ പൾസർ 220 ബൈക്ക് സ്റ്റാർട്ടിം ഗ് കംപ്ലയിൻ്റായാണ് കൂട്ടിക്കൽ ടൗണിൽ ഉണ്ടായിരുന്ന ടൂ വീലർ വർക്ക്ഷോപ്പിൽ സ ർവ്വീസിന് കൊടുത്തത്. ഇതിന് പിന്നാലെയാണ് പ്രളയം ഉണ്ടായത്.നാട്ടിൽ നിന്നും ഒഴു കിയ മിക്ക സാധനങ്ങളും പലർക്കും ലഭിച്ചത് ആലപ്പുഴയിൽ നിന്നാണ്. അതിനാൽ ത ന്നെ തന്റെ ബൈക്കും അങ്ങനെ പോയിട്ടുണ്ടാവുമെന്നും തിരികെ കിട്ടാൻ സാധ്യത യില്ലന്നുമാണ് സുരേഷും കുടുംബവും പ്രതീക്ഷിച്ചത്. വർഷങ്ങൾ കഴിഞ്ഞും നഷ്ടപ്പെട്ട ബൈക്ക് വീണ്ടും തന്നെ തേടിയെത്തിൻ്റെ സന്തോഷത്തിലാണ് സുരേഷ്.