അതിജീവനത്തിനായുള്ള ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പോരാട്ടം എട്ടാം ദിനത്തിൽ.വീട്ടുടമയും ഇടനിലക്കാരും തട്ടിച്ചത് 4.5 ലക്ഷം രൂപ. അധികാരികൾ കൈ ഒഴിയുന്നു. പ്രളയത്തിൽ വീടടക്കം സർവതും നഷ്ടപ്പെട്ട ഇവർ വാടകക്ക് താമ സിക്കുവാനായി വീടിന് പണം നൽകിയെങ്കിലും നാലു മാസമായി പണവുമില്ല ,വാടക വീടുമില്ല.