വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഓവ റോള്‍ ചാമ്പ്യന്മാരായി. 795 പോയിന്റോടെയാണ് അരവിന്ദ ജേതാക്കളായത്. 672 പോ യിന്റ് നേടിയ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറാണ് രണ്ടാം സ്ഥാനത്ത്. കുറുമള്ളൂ ര്‍ വിവേകാനന്ദ സ്‌കൂള്‍ 520 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.ശിശു വിഭാഗത്തി ല്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം 146 പോയിന്റ് നേടി ഒന്നാമതെത്തി. പുലി യന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ 126 പോയിന്റുമായി രണ്ടാം സ്ഥാനത്തും കാരിക്കോ ട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ 121 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.
ബാലവിഭാഗത്തില്‍ അരവിന്ദ വിദ്യാമന്ദിര്‍ 294 പോയിന്റുമായി ഒന്നാമതെത്തി. 218 പോയിന്റ് നേടിയ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ രണ്ടാമതും 193 പോയിന്റ് നേടിയ പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തി. കിഷോര്‍ വിഭാഗത്തില്‍ പള്ളിക്കത്തോട് വിദ്യാമന്ദിര്‍ 327 പോയിന്റുമായി ഒന്നാമതെത്തി. 305 പോയിന്റ് നേടിയ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറാണ് രണ്ടാമത്. ചാന്നാനിക്കാട് സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ 220 പോയിന്റ് നേടി മൂന്നാമതെത്തി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ  ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ശ്രീധരന്‍ അദ്ധ്യക്ഷനായി. ശ്രീവിദ്യാനന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡ ന്റ് പ്രൊഫ. കെ.കെ. രാജപ്പനാചാരി, വിദ്യാനന്ദ വിദ്യാഭവന്‍ പ്രിന്‍സിപ്പð ജയശ്രീ റ്റി. ആര്‍, ബിവിഎന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ബിവിഎന്‍ ജില്ലാ വൈസ്പ്രസി ഡന്റ് ബി. അനികുമാര്‍, ബിവിഎന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അജയ്കു മാര്‍, പ്രമോദ് എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 1500ല്‍പരം കലാപ്രതിഭകള്‍ 2 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിð പങ്കെടുത്തു. എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടóത്