കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തുണ്ടായ തീപിടുത്തതിൽ മൂന്ന് ഏക്കർ കത്തി നശിച്ചു. മ ണ്ണാറക്കയം – അന്പലകുന്ന് പങ്കപ്പാട്ട് പി.ജി. സ്വപ്ന, പി.ജി. ശ്രീജിത്ത് എന്നിവരുടെ സ്ഥ ലമാണ് കത്തി നശിച്ചത്. ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പറന്പിൽ തീ കത്തുന്ന ത് കണ്ട് നാട്ടുകാർ  ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയ ർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഒന്നരമണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തന ത്തിനുശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്.

സമീപത്തുണ്ടായിരുന്നവ ർ കരിയിലയ്ക്ക് തീയിട്ടത്ത് പറന്പിലേയ്ക്ക് കയറി പിടിച്ച താവമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂട് കനതത്തോടെ മലയോര മേഖ ലകളി ൽ തീപിടുത്തം വ്യാപാകമായിരിക്കുകയാണ്. തോടുകളിലും ആറുകളിലും വെ ള്ളം വറ്റിയതോടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വെള്ളത്തിനായി ഓടി നടക്കുകയാ ണ്.