പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ,എരുമേലി റേഞ്ച് ,കോട്ടയം എ ക്സൈസ് രഹസ്യ വിഭാഗം എന്നിവർ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ചാരാ യം വാറ്റാൻ തയ്യാറാക്കിയ 70 ലിറ്റർ കോട എക്സൈസ് പിടികൂടി നശിപ്പിച്ചത്.

മുണ്ടക്കയം അസംബനിയിൽ നിന്നാണ് ജാറുകളിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് പിടികൂടി നശിപ്പിച്ചത്. വീട്ടുടമ തൊടിയിൽ  റെജി പൊടിയനെതിരെ  കേസെടുത്തതായി എക്സൈസ് അറിയിച്ചു.