ഉക്രൈൻതലസ്ഥാന നഗരിയായ കീവിൽ നിന്നും ഉഗ്രസ്ഫോടനത്തിന്റെ ദൃക്സാക്ഷിക ളായി രണ്ടാം ജന്മം പോലെ നാട്ടിലെത്തിയ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിക ളായ സാക്കീർ ബിൻ റഫീക്ക് ,ആഷിക് ഷംനാദ് ,സുഹൃത്തുക്കളായ കോട്ടയം സ്വദേ ശി അഭിനവ് ശ്രീകുമാർ, തുടങ്ങിയ വിദ്യാർത്ഥികൾ  നെടുമ്പാശ്ശേരി വിമാനത്താവളം വഴി കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ഗ്രാമപഞ്ചായത്തംഗം സുനിൽ തേനംമാക്ക ൽന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭവനത്തിലെത്തി മധുര പലഹാര വിത രണ നടത്തി,വിദ്യാർത്ഥികളെ സ്വീകരിച്ചു.
യുദ്ധം ആരംഭിക്കുന്നതിന് തലേദിവസം നാട്ടിലേക്ക് വരുവാൻ ടിക്കറ്റ് തയ്യാറായി എയ ർപോർട്ട് അടക്കപ്പെട്ടത്തിനെ തുടർന്ന് ഒരാഴ്ച കാലത്തോളം ബങ്കറിൽ കഴിയേണ്ടിവന്ന വിദ്യാർത്ഥികൾക്കായി നാടൊന്നാകെ പ്രാർത്ഥനയിൽ കഴിയുന്ന നിമിഷത്തിലാണ് ഇന്ന് വിട്ടിൽ എത്തിച്ചേരുവാൻ സാധിച്ചത് പാതിരാത്രിയിൽ വീട്ടിൽ എത്തിച്ചേർന്ന വിദ്യാർഥികളെ അൻവർഷ കോന്നാട്ടുപറമ്പിൽ ,  ജലീൽ കോട്ടവാതുക്കൽ,  നെജിബ് കാഞ്ഞിരപ്പള്ളി , ജാഫർ ജലിൽ തുടങ്ങിയവർക്കൊപ്പം വാർഡ് മെബർ കുടുംബാംഗ ങ്ങളുമായി സന്തോഷത്തിൽ പങ്കെടുത്തു