പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ ജാഗ്രത.. എരുമേലി പഞ്ചായത്തു തല ഉത്ഘാ ടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആര്‍. അജേഷ് അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വി. ജോയ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. എം. ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാ രായ പ്രമോദ്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച എല്ലാ വീടുകളും സന്ദര്ശിച് ആരോഗ്യ സന്ദേശം നല്‍കുന്നതാണ്.