സ്വന്തമായി കംപൂട്ടർ എന്ന സ്വപ്നം ബാക്കിവെച്ച് ഇതിനു വേണ്ടി സ്വരുപിച്ചു കൊണ്ടി രുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വിദ്യാർ ത്ഥി സഹോദരങ്ങൾ.

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ എൻ ദാമോദരൻ്റെ പേര കുട്ടികളും കൊരട്ടി കമ്പിയിൽ സിജുമോൻ-ഇന്ദിര ദമ്പതികളുടെ മകളുമായി എരുമേലി സെൻ്റ് തോമസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണപ്രിയയും സ ഹോദരനും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാളിദാസനും കൂടി 3830 രൂപയാ ണ്ട്സംഭാവന ചെയ്തത്. സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ തുക ഏ റ്റുവാങ്ങി ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷിന് കൈമാറി.സി.പിl.ഐ.എം ജില്ലാ ക മ്മിറ്റിയംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, പഞ്ചായത്ത് അംഗം സജി ൻ വട്ടപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കാളികളായി.