മുക്കൂട്ടുതറ ചെറുപുഷ്പം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന റോജിയുടെ കളഞ്ഞു പോയ ഒന്നരപവൻ്റെ സ്വർണ്ണമാല ബസ് സ്റ്റാൻഡിലെ വ്യാപാരിയായ താഹാക്കു ലഭി ക്കുകയും ഈ വിവരം പോലീസ് സ്റ്റേഷനിൽ അപ്പോൾ തന്നെ വിളിച്ചറിയിക്കുകയും ചെയ്തു.ഇ സമയം മാലകളഞ്ഞു പോയ വ്യക്തി സ്റ്റേഷനിൽ ബന്ധപെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് ഉദ്യോഗസ്ഥർക്ക് മാല കൈമാറുകയുo ചെയ്തു.