എലിക്കുളം കുരുവിക്കൂട് കേന്ദ്രീകരിച്ച് കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, തളി ർ പച്ചക്കറി ഉത്പാദക സംഘം എന്നിവയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എലി ക്കുളം നാട്ടു ചന്തയക്ക് മൂന്ന് വയസ്സ്.
കോവിഡ് കാലത്തും കാര്യക്ഷമമായി നിറുത്തി വെയ്ക്കാതെ കർഷകരുടെയും കൃ ഷി വകുപ്പിന്റെയും അഭിനന്ദനം ഏറ്റുവാങ്ങുന്ന തരത്തിലാണ് കർഷക ചന്തയുടെ പ്ര വർത്തനങ്ങൾ.വ്യാഴാഴ്‌ചകളിലാണ് ചന്ത പ്രവർത്തിക്കുന്നത്. കറവപ്പശു മുതൽ
കാന്താരി വരെ ഈ വിപണി വഴി കൈമാറ്റം ചെയ്യപ്പെടുന്നു. വി.എസ് സെബാസ്റ്റ്യൻ വെച്ചൂർ പ്രസിഡന്റായും ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ സെക്രട്ടറിയായുമുള്ള
ഭരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൂന്നാം വാർഷികാ ഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ.ഉദ്ഘാടനം ചെയ്തു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചാ യത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ നി സ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽ വി വിത്സൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.രാധാകൃഷ്ണൻ , പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ, ദീപാ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റ ത്തോട്ട് , യമുന പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ് അനൂപ്.കെ. കരുണാകരൻ, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, വിപണി ഭാരവാഹികളായ വി.എസ് സെബാസ്റ്റ്യൻ വെച്ചൂർ , ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, വിത്സൻ പാമ്പൂരി, മോഹനകുമാർ കുന്നപ്പള്ളി കരോട്ട് , സെബാസ്റ്റ്യൻ ഞാറയ്ക്കൽ , രാജു അമ്പലത്തറ, സോണിച്ചൻ ഗണപതി പ്ലാക്കൽ, സാബിച്ചൻ പാംപ്ലാനിയിൽ, ശശിധരൻ കുരുവിക്കൂട് തുടങ്ങിയവർ പ്രസംഗിച്ചു.