എലിക്കുളം ഗ്രാമപഞ്ചായത്ത് ഇളങ്ങുളം XIV – വാർഡ് കർഷക സഭയും ഞാറ്റുവേല ച ന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ജയിംസ് ജീരകത്തിൽ ഉദ്ഘാടനം ചെയ്തു.
കാർഷികവി കസന സമിതിയംഗം പി.ടി. അവിര അദ്ധ്യക്ഷനായി.എലിക്കുളം കൃഷി ഭവൻ അസി. കൃഷി ആഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി.
സിന്ധു പുളിക്കക്കുന്നേൽ,സി.ജെ. കുരുവിള ചീരാം കുഴിയിൽ, എബ്രഹാം പുതുപ്പ ള്ളിൽ, ജൂബിൻ തോമസ് കിഴക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.