നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയില്‍  22 പേര്‍  പു തിയതായി നാമനിര്‍ദേശപത്രിക നല്‍കി. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ(മാര്‍ച്ച് 19) ആണ്.   ചങ്ങനാശേരി-5, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കാഞ്ഞിര പ്പള്ളി-3,  പാലാ,പുതുപ്പള്ളി,കടുത്തുരുത്തി-2, വൈക്കം, കോട്ടയം-1 എന്നിങ്ങനെയാ ണ് വിവിധ മണ്ഡലങ്ങളില്‍ ഇന്ന് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം.
പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ
പാലാ
ജെ. പ്രമീളാദേവി- ബി.ജെ.പി
സന്തോഷ് ജോസഫ് – സ്വതന്ത്രന്‍
കോട്ടയം
അഖില്‍ എം.ടി-അഖില ഭാരത ഹിന്ദു മഹാസഭ
വൈക്കം
കുട്ടന്‍ കെ.പി- സ്വതന്ത്രന്‍
കടുത്തുരുത്തി
സ്റ്റീഫന്‍ ജോര്‍ജ്ജ്- കേരള കോണ്‍ഗ്രസ് (എം)
ജോമോന്‍ തങ്കച്ചന്‍- സമാജ് വാദി ജന്‍ പരിഷത്ത്
പുതുപ്പള്ളി
ജോര്‍ജ്ജ് ജോസഫ് – സ്വതന്ത്രന്‍
എന്‍. ഹരി- ബി.ജെപി
കാഞ്ഞിരപ്പള്ളി
അല്‍ഫോണ്‍സ് കണ്ണന്താനം- ബിജെപി
എന്‍.ജയരാജ്-കേരള കോണ്‍ഗ്രസ് (എം)
ആഷിക് എം.എം- ബഹുജന്‍ സമാജ് പാര്‍ട്ടി
പൂഞ്ഞാര്‍
അബ്ദു സമദ്- കേരള ജനതാ പാര്‍ട്ടി
ടോമി കല്ലാനി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ആന്‍സി – ബി.എസ്.പി
ഏറ്റുമാനൂര്‍
ജിജിത്ത്-ബഹുജന്‍ സമാജ് പാര്‍ട്ടി
വി.എന്‍ വാസവന്‍- സിപിഐ(എം)
ബിജു ഇ.എസ്-സിപിഐ(എം)
ചങ്ങനാശേരി
നിസാമുദ്ദീന്‍ കെ.കെ- സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ
രാമന്‍ നായര്‍ ജി.- ബി.ജെ.പി
ജോബ് മൈക്കിള്‍ -കേരള കോണ്‍ഗ്രസ് (എം)
ബേബിച്ചന്‍ മുക്കാടന്‍- സ്വതന്ത്രന്‍
ടിജോമോന്‍ മാത്യു- സ്വതന്ത്രന്‍