ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള തിങ്കളാഴ്ചത്തെ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്ര ഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് തി ങ്കളാഴ്ച റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരി ക്കു മെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.