മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർ ത്തി DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു.ആർ എസ് എസ് ഗൂഡലോചനയ്ക്കു മുൻപിൽ കേരളം കീഴടങ്ങില്ല, മത നിരപേക്ഷ സർക്കാരിനെ ആ ട്ടിമറിക്കാൻ അനുവദിക്കില്ല,കോൺഗ്രസ്സ് ലീഗ് ബിജെപി കലാപം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖലാ സെക്രട്ടറി സു ജിത്ത് എം എസ് ജാഥ ക്യാപ്റ്റനും സുധീഷ് സുരേഷ് ജാഥ മാനേജറും സാദിഖ് വൈസ് ക്യാപ്റ്റനും ആയുള്ള ജാഥ ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്ര ട്ടറി ബി ആർ അൻഷാദ് ഉദ്ഘാടനം ചെയ്തു.
മൂന്നാം മൈലിൽ നിന്നാരംഭിച്ച ജാഥ കൂട്ടിക്കൽ ടൗണിൽ സമാപിച്ചു.സമാപന സമ്മേ ളനം സിപിഐഎം ഏരിയ കമ്മിറ്റി അംഗം പികെ സണ്ണി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എം എസ് മണിയൻ, എ കെ നാസർ, ശശിചന്ദ്രൻ തുടങ്ങിയ വർ സംസാരിച്ചു. ഡി വൈ എഫ് ഐ ജോയിന്റ് സെക്രട്ടറി സഖാവ് അനന്ദു കൃത ജ്ഞത അറിയിച്ചു.