മലവെള്ളപാച്ചിലിൽ വെള്ളം കയറി നശിച്ച മുണ്ടക്കയം കോസ് വേ ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗ്രേഡിയർ വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കി അത്യാ വശ്യ അറ്റകുറ്റപണികൾ നടത്തി .

ഡിവൈഎഫ്, സിപിഐ എം പ്രവർത്തകരായ കെ.ടി സുമേഷ്, ഹരിലാൽ, സി.പി.ഐ എം നേതാക്കളായ സി.വി അനിൽകുമാർ, എം.ജി രാജു, പി.കെ പ്രദീപ് എന്നിവർ സേ വന പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകി.