DYFI കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ടഗവൺമെന്റ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം എം എ റിബിൻ ഷാ (DYFI ജില്ല കമ്മറ്റി അംഗം ) ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്റ് ജാസർ ഇ നാസർ യോഗത്തിന് അധ്യക്ഷ വഹിച്ചു.  DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വിപിൻ ബി ആർ, കാഞ്ഞിരപ്പള്ളി മേഖല സെക്രട്ടറി ധിരജ് ഹരി, ഷിഹാർ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.