ഭൗമദിനം ഭൂമിയെകാക്കാൻ ഒരു മനുഷ്യായുസ് മുഴുവൻ പ്രയത്‌നിച്ച മുണ്ടക്കയത്തി ന്റെ മുതിർന്ന കർഷകനായ നെൻമേനി  സ്വദേശി കെ.വി സ്കറിയ, കുമ്പളന്താനത്തിനെ യും വണ്ടൻപതാൽ പി.സത്യൻ എന്നിവരെ ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖലാ ക മ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.യോഗത്തിൽ ഡി.വൈ.എഫ്. ഐ മുണ്ടക്കയം മേഖല സെക്രട്ടറി റിനോഷ് രാജേഷ്, മേഖല കമ്മിറ്റി വൈസ് പ്രസിഡ ന്റ്‌ ജിതിൻ ജോർജ്. മേഖല കമ്മിറ്റി അംഗം രെജിന്ദ്രൻ എന്നിവർ പങ്കെടുത്തു.