ഡിവൈഎഫ്ഐ ചേനപ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പി ച്ചു. ശനിയാഴ്ച ആലുംചുവട് നടന്ന ആലോഷ പരിപാടി എരുമേലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ടിവി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കും മുതിർ ന്നവർക്കുമായി അനവധി കായികമത്സരങ്ങൾ സംഘടിപ്പിച്ചു. വൈകുന്നേരം വടംവലിമ ത്സരവും കരാക്കെ ഗാനമേളയും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ദീപു ജി, പ്രസിഡന്റ് ഷഫീഖ്, സിപിഐ എം ടൗൺ ബ്രാഞ്ച് സെക്രട്ടറി റാഫി, യൂണിറ്റ് കമ്മിറ്റിഅംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.