കാഞ്ഞിരപ്പള്ളി: രാജ്യം വെട്ടിമുറിക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടികൾ പിൻവലി ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ: പി ഷാനവാസ് ഉൽഘാടനം ചെയ്തു.

ബി ആർ അൻഷാദ് അധ്യക്ഷനായി.അജാസ് റഷീദ് സ്വാഗതം പറഞ്ഞു: എം എ റിബിൻ ഷാ, മാർട്ടിൻ തോമസ്, സെയ്ൻ കോരുത്തോട്, ബിപിൻ, അയൂബ് ഖാൻ എന്നിവർ സം സാരിച്ചു.പേട്ട ഗവർമെന്റ് ഹൈസ്ക്കൂൾ പടിക്കൽ നിന്നും മാർച്ച് ആരംഭിച്ചു.