ഡി വൈ എഫ്മഐ   മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്കായുള്ള ബേക്കറി വണ്ടിയുടെ  ഫാഗ് ഓഫ് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി  കെ രാജേഷ് നിർവ്വഹിച്ചു . സിപിഐഎം  ലോക്കൽ സെക്രട്ടറിമാരായ എം.ജി. രാജു ,റജീന റെഫീഖ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അജിതാ രതീഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .പി.കെ.പ്രദീപ് , ഡിവൈഎഫ്ഐ   കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി  ഉപഭാരവാഹി റിനോഷ് രാജേഷ് , മുണ്ടക്കയം സൗത്ത് മേഖല സെക്രട്ടറി .ജി.അനൂപ് ,പ്രസിഡന്റ് .ജെഫിൻ , തുടങ്ങിയവർ പങ്കാളികളായി .