പൊൻകുന്നം:ഡിവൈഎഫ്ഐ ജില്ലാ ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ആദ്യ ഘട്ട ഫ ണ്ട് ഏറ്റുവാങ്ങി. പൊൻകുന്നം ഹിൽഡാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വാഴൂ ർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ ഫണ്ടാണ് കൈമാറിയത്.സംസ്ഥാന പ്രസിഡ ന്റ് എസ് സതീഷ് ബ്ലോക്ക് സെക്രട്ടറിമാരായ ബി സുരേഷ് കുമാർ, അജാസ് റഷീദ് എന്നി വരിൽ നിന്ന് ഫണ്ട് കൈപ്പറ്റി.
സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക്ക് സി തോമസ്, ജില്ലാ പ്രസിഡൻറ് കെ ആർ അജയ്, ജില്ലാ ട്രഷറർ എൻ അനിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ റംഷാദ് റഹ്മാൻ, ബി ഗൗ തം,എം എ റിബിൻ ഷാ, ബി ആർ അൻഷാദ്, അർച്ചനാ സദാശിവൻ,വിവിധ ബ്ലോക്ക് ക മ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.