2021 -22 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വി ദ്യാർത്ഥികൾക്കും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. 2021  22 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച പട്ടിമറ്റം ആനക്കല്ല്  പ്ര ദേശത്തെ മുഴുവൻ വിദ്യാർഥികൾക്കും സിപിഐഎം പട്ടിമറ്റം,ആനക്കല്ല് ബ്രാഞ്ച് ക മ്മിറ്റികളുടെ നേതൃത്വത്തിൽ  മോമെൻറ്റം നൽകി ആദരിച്ചു.
പട്ടിമറ്റത്ത് സിപിഐഎം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി കെ.സി അജി പരിപാടി ഉദ്ഘാടനം ചെയ്തു, ആനക്കല്ല് അമാൻ നഗർ പ്രദേശത്ത് കാഞ്ഞിരപ്പള്ളി ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ ഉദ്ഘാടനംചെയ്തു. ഇരു പ്രദേശത്തും വിജ യിച്ച വിദ്യാർത്ഥികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ആദരവ് നൽകിയത്.
പരിപാടിയിൽ സിപിഐ എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അ യ്യൂബ് ഖാൻ, പട്ടിമറ്റം ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ പിഐ, ആനക്കല്ല് ബ്രാഞ്ച് സെക്ര ട്ടറി ടി.എം രാജീവ്, അംഗങ്ങളായ അജിനാസ്, ഷമീർ സി എച്ച്, കെ ആർ ജോയ്, താ ജുദ്ദീൻ, ബിൻഷാദ്, ആഷിക് നിസാം, മുഹമ്മദ് അൻസർ തുടങ്ങിയവർ നേതൃത്വം നൽകി.