പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സിപിഐ എം-മൈനക്കു ളം ബ്രാഞ്ച് കമ്മറ്റിയുടെയും ഡി െൈവഎഫ്ഐ മടുക്ക യൂണിറ്റ് കമ്മറ്റിയുടെയും നേ ത്വർത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. കോരുത്തോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപെഴ്സനും 2-വാർഡ് മെമ്പറുമായ .ഗിരിജ സുശീലൻ അധ്യക്ഷ യായി.സിപിഎം കാഞ്ഞിരപ്പള്ളിഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനo ചെയ്തു . കുട്ടികൾക്ക് പുരസ്‌കാര വിതരണം നടത്തി  ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ.സുധീർ , ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയൽ ഡിവിഷൻ മെമ്പർ പി.കെ പ്രദീപ്, വി.എൻ പീതാബ രൻ, എം എസ്ബാബുകുട്ടൻ, കെ ആർ സെയിൽ , പി കെ എസ്ഏരിയ  സെക്രട്ടറി എസ്. പ്രദീപ്,  മൈന കുളം ബ്രാഞ്ച് സെക്രട്ടറി വി ഡി ബാബു മടുക്ക യൂണിറ്റ് സെക്രട്ടറി  അര വിന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.